വിമർശനം ഭയമാണോ അണ്ണാ... സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമർശനം ഭയമാണോ അണ്ണാ… സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രി വിജയിയുടെ പ്രതികാര നടപടിയിൽ  വിമർശനം ശക്തമാകുന്നു. സർക്കാരിനറെ തെറ്റായ നയങ്ങൾക്കും നടപടികളും വാർത്തയാക്കുന്ന മാധ്യമങ്ങൾക്കെതിരെയാണ് തമിഴ്നാട് സർക്കാർ നടപടിയെടുക്കുന്നു. ജനം ടിവിയുടെ തമിഴ് പതിപ്പായ തമിഴ് ജനത്തിനെതിരായ നടപടി മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ ഭയമാണ് തുറന്ന് കാട്ടുന്നത്. ദേശീയതൊയ്‌ക്കൊപ്പം അടിയുറച്ച് നിന്നു കൊണ്ട് ഇനിയും വിമർശനത്തിന്റെ മൂർച്ച കൂട്ടാനാണ് ജനം ടിവിയുടെ തീരുമാനം.

ജനം ടിവിക്ക്  പുറമേ പോളിമർ ന്യൂസ്, 24×7 അടക്കമുളള ചാനലുകൾക്കെതിരെയാണ് ടിവികെ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഉമസ്ഥതയിലുള്ള കേബിൾ നെറ്റ്വർക്കിൽ നിന്നും ചാനലുകളെ നീക്കം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിൽ മുഴുനീളൻ ഡയലോഗും ആക്ഷനും കൊണ്ട് കൈയ്യടി നേടുന്ന വിജയ് വിമർശനങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. അതേസമയം, വിജയ് സ്വന്തമായി ചാനൽ തുടങ്ങാൻ പദ്ധതിയിടുന്നു എന്നും റിപ്പോർട്ടുണ്ട്.

മാദ്ധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസൽ വിമർശിച്ചത്. യുവാവായ വിജയ് അധികാരത്തിൽ വരുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണ് കരുതിയത്. ദേശീയതയ്‌ക്കൊപ്പം നിൽകുന്ന ജനം ടിവിക്കെതിരായ നടപടി അങ്ങേയറ്റം അപലപനീയമാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags: vijayTamil Nadu CM
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies