വിമർശനം ഭയമാണോ അണ്ണാ… സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു
ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രി വിജയിയുടെ പ്രതികാര നടപടിയിൽ വിമർശനം ശക്തമാകുന്നു. സർക്കാരിനറെ തെറ്റായ നയങ്ങൾക്കും നടപടികളും വാർത്തയാക്കുന്ന മാധ്യമങ്ങൾക്കെതിരെയാണ് തമിഴ്നാട് സർക്കാർ നടപടിയെടുക്കുന്നു. ജനം ടിവിയുടെ ...




