ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകടം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകടം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 08:38 pm IST
Facebook
Twitter
WhatsAppTelegram

മസ്‌കറ്റ്: ഒമാന്‍ തീരത്തിനടുത്തുള്ള അറേബ്യന്‍ കടലില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ജീവനക്കാരുള്ള ഉരുവിനായി ഒത്തൊരുമിച്ച് കൈകോര്‍ത്ത് ഇന്ത്യന്‍ നാവികസേനയും അമേരിക്കന്‍ സൈന്യവും. ഞായറാഴ്ച 14 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച ‘എംഎസ്വി വിരാട് 1’ എന്ന ഉരു ഒമാന്‍ തീരത്തെ റാസ് അല്‍ ഹദ്ദില്‍ നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മുങ്ങാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത ശ്രമത്തിലൂടെ വന്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

അടിയന്തിര അപകടസന്ദേശം ലഭിച്ചയുടന്‍ തന്നെ യുഎസ് നാവികസേനയുടെ പി-8 പട്രോളിംഗ് വിമാനം അതിവേഗം പ്രതികരിക്കുകയും, മുങ്ങിക്കൊണ്ടിരുന്ന ഉരുകിനടുത്തേക്ക് ജീവന്‍രക്ഷാ റാഫ്റ്റ് താഴേക്കിടുകയും ചെയ്തു. വിമാനത്തില്‍ നിന്നുള്ള ആകാശ നിരീക്ഷണത്തില്‍ 14 നാവികരും സുരക്ഷിതമായി റാഫ്റ്റില്‍ കയറിയതായി യുഎസ് നാവികസേന സ്ഥിരീകരിച്ചു. അപകടസന്ദേശത്തിന് പിന്നാലെ ഇന്ത്യന്‍ നാവികസേന തങ്ങളുടെ കപ്പലുകള്‍ ഉടനടി ഈ മേഖലയിലേക്ക് തിരിച്ചുവിട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

ഇതോടൊപ്പം തന്നെ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാകയേന്തിയ ‘എംവി ജബല്‍ അലി 9’ എന്ന ചരക്കുകപ്പലും ഇന്ത്യന്‍ നാവികസേനയുടെയും യുഎസ് സേനയുടെയും ഏകോപനത്തോടെ ഈ വഴിക്ക് തിരിഞ്ഞിട്ടുണ്ട്. റാഫ്റ്റിലുള്ള 14 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഈ കപ്പലില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന അശാന്തിക്കിടയില്‍ ഒമാന്‍ തീരത്തിന് സമീപം ഭൂരിഭാഗവും ഇന്ത്യന്‍ നാവികരുള്ള മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ നാല് ദിവസത്തിനിടെ ആക്രമണം നടത്തിയത് ഗള്‍ഫ് മേഖലയില്‍ കടുത്ത ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ജൂണ്‍ 8ന് പലാവു പതാകയേന്തിയ ‘എംടി മാരിവെക്സ്’ എന്ന ടാങ്കറിന് നേരെ ഒമാന്‍ തീരത്ത് വച്ച് ആദ്യ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. ഇവരെ ഒമാന്‍ അധികൃതര്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.

Tags: Omandhow sinks off14 Indian sailors savedUS aircraftairdrops lifesaving raft
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies