പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെച്ചു; 16 മരണം, നിരവധി പേർക്ക് പരിക്ക്
Thursday, June 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെച്ചു; 16 മരണം, നിരവധി പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2026, 07:36 pm IST
FacebookTwitterWhatsAppTelegram

റാവൽകോട്ട് : പാകിസ്താൻ അധിനിവേശ കാശ്മീരിൽ സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ഇന്ന് പി ഒ കെയിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് സൈന്യം എ കെ 47 തോക്കുകൾ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 37 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, അടിസ്ഥാന അവകാശങ്ങൾ എന്നിവ ഉന്നയിച്ചാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 30 പേർക്കും പരിക്കേറ്റ 200 ഓളം പേർക്കും നീതി ലഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ നിരക്കിൽ മാവ്, അരി, വൈദ്യുതി എന്നിവ ലഭ്യമാക്കണമെന്നും തങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സാധാരണക്കാരായ ജനങ്ങൾ ആരംഭിച്ച സമാധാനപരമായ പ്രതിഷേധ പ്രകടനമാണ് പിന്നീട് കൂട്ടക്കൊലയിലേക്ക് മാറിയത്.

പാകിസ്താൻ അധിനിവേശ കാശ്മീരിൽ തുടരുന്ന അന്യായമായ അധിനിവേശത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ രാവൽകോട്ടിൽ മാത്രം അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആളുകളാണ് ഒത്തുകൂടിയിരുന്നത്. എന്നാൽ ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചപ്പോൾ പാക് സൈന്യം യാതൊരു പ്രകോപനവുമില്ലാതെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Tags: POJK
ShareTweetSendShare

More News from this section

സോഷ്യൽ മീഡിയ പൂർണ്ണമായി വിലക്കാൻ യുകെ; ടെക് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി കീർ സ്റ്റാർമർ

യുകെയിൽ സംഘർഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത്  പ്രധാനമന്ത്രി കീർ സ്റ്റാർമർ

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം: മരണം 19 ആയി, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികള്‍

ഹോര്‍മുസില്‍ യു.എസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; തിരിച്ചടിച്ച് അമേരിക്ക; ഇറാനില്‍ സ്‌ഫോടന പരമ്പര

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; കടുത്ത തിരിച്ചടിക്ക് ട്രംപ്

പാക് അധീന കശ്മീരില്‍ ആഭ്യന്തരയുദ്ധ സമാന സാഹചര്യം: നിരോധിത സഖ്യവും സൈന്യവും തമ്മില്‍ തെരുവ് യുദ്ധം; 30 ലേറെ മരണം

Latest News

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെച്ചു; 16 മരണം, നിരവധി പേർക്ക് പരിക്ക്

സിപിഐയും ഡി എം കെയെ തേച്ചു: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ

കേരള വഖ്ഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യം; ഷോൺ ജോർജ്ജിന്റെ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി

ആശങ്കയേറുന്നു; തലസ്ഥാനത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയ വിദ്യാർഥിനിക്ക് കാറിടിച്ച് പരിക്ക്

തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി

പഴയവീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

വീട്ടിൽ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ; ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബർ തൊപ്പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies