രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 01:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്ത. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയ്‌ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖല എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി നിർണായക ചർച്ച നടത്തിയതായാണ് വിവരം. അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ രൂപപ്പെട്ട അനിശ്ചിതത്വവും ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയും ഇന്ധനവിലയെ ബാധിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലാകുകയും അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയിൽ സമ്മർദം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വിലപുനഃപരിശോധനയ്‌ക്ക് കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയത്.

ആദ്യഘട്ടത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയ്‌ക്കാനാണ് സാധ്യത. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഇത് നേരിട്ടുള്ള ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

വാണിജ്യ സിലിണ്ടറിന് പിന്നാലെ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിലും മാറ്റം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. അന്താരാഷ്‌ട്ര വിപണിയിലെ വിലയും എണ്ണക്കമ്പനികളുടെ ശുപാർശയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

കേന്ദ്ര പെട്രോളിയം മന്ത്രാലയവും പൊതുമേഖല എണ്ണക്കമ്പനികളും തമ്മിലുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നും പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. വിലക്കുറവ് നിലവിൽ വന്നാൽ രാജ്യത്തെ ലക്ഷക്കണക്കിന് എൽപിജി ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാര മേഖലയ്‌ക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Tags: Fuel PricesLPG cylinder
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies