രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്ത. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖല എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി ...








