കെപിസിസി പുനഃസംഘടനയ്ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 05:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന അടുത്തതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും സജീവമാകുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ സജീവമായതോടെ പാർട്ടിക്കുള്ളിലെ അധികാരപ്പോര് ശക്തമായിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ എംപിയുടെയും ജോസഫ് വാഴക്കന്റെയും പേരുകളാണ് നിലവിൽ ശക്തമായി പരിഗണിക്കപ്പെടുന്നതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ബെന്നി ബെഹനാനിനോടാണ് താൽപര്യമെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. അതേസമയം, ജോസഫ് വാഴക്കനെ അധ്യക്ഷനാക്കണമെന്ന നിലപാടിലാണ്  രമേശ് ചെന്നിത്തലയ്‌ക്ക്.

ഇതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള വിഭാഗവും പുനഃസംഘടനയിൽ നിർണായക സ്വാധീനം ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. കെപിസിസി അധ്യക്ഷൻ ആരായാലും സംസ്ഥാന ഭാരവാഹികളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും സ്വന്തം നിലപാടിനോട് അടുപ്പമുള്ളവരെ നിയോഗിക്കണമെന്നാണ് സതീശൻ അനുകൂലികളുടെ നിലപാടെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിവരം.

സംസ്ഥാനത്തെ ഭൂരിഭാഗം ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലും സ്വാധീനം ഉറപ്പാക്കാനായാൽ പാർട്ടി സംഘടനയുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് സതീശൻ പക്ഷമെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംഘടനാ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.

അതേസമയം, ഹൈക്കമാൻഡ് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അനൗപചാരിക ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. വിവിധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങൾക്കൊപ്പം ജാതി-സമുദായ സമവാക്യങ്ങളും വിജയസാധ്യതയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്.  പുനഃസംഘടനയിലൂടെ സംഘടനാ സംവിധാനത്തിന്റെ നിയന്ത്രണം ആരുടെ കൈകളിലെത്തുമെന്ന ചോദ്യമാണ് ഇപ്പോൾ കോൺഗ്രസിനകത്തെ പ്രധാന ചർച്ച. കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള മത്സരം കടുക്കുന്നതിനൊപ്പം ഗ്രൂപ്പ് സമവാക്യങ്ങളും കൂടുതൽ സങ്കീർണമാകുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: kpcc
ShareTweetSendShare

More News from this section

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; വയനാട് വഴി കർണാടകയിലേക്ക് കടന്നതായി സംശയം, അന്വേഷണം ഊർജിതം

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

Latest News

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies