ആറുവയസ്സുകാരിയെ കടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറുവയസ്സുകാരിയെ കടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 08:57 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: വടക്കാഞ്ചേരി അകമലയിൽ ആറുവയസ്സുകാരിയെ കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പറയാൽ സ്വദേശിയായ വിഷ്ണുവാണ് കസ്റ്റഡിയിലുള്ളത്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അകമല ക്ഷേത്രക്കുളത്തിന് സമീപം സംഭവം നടന്നത്. മുത്തശ്ശനൊപ്പം കുളിക്കാനെത്തിയ ആറുവയസ്സുകാരിക്കുനേരെയാണ് ആക്രമണമുണ്ടായത്.

പ്രദേശത്തുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ കുട്ടിയുടെ കവിളിൽ പരിക്കേറ്റു.

പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: Crime
ShareTweetSendShare

More News from this section

തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യയ്‌ക്ക് നേട്ടം; ഹൈഡ്രോസെഫാലസ് ചികിത്സയ്‌ക്ക് ആശ്വാസമായി ശ്രീചിത്ര വികസിപ്പിച്ച സെറിഡ്രെയിൻ ഷണ്ട് വീണ്ടും വിപണിയിൽ

കുറിപ്പും ശബ്ദസന്ദേശവും കണ്ടെത്തി; യുവതിയുടെ മരണത്തിൽ ഭർത്താവ് പിടിയിൽ

‘ഓപ്പറേഷന്‍ തൂഫാന്‍’ ഒരു വശത്ത്; മറുവശത്ത് ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിക്ക് ആതിഥേയത്വം’ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ; ഗവർണറുടെ അംഗീകാരം

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളത്തിലെ ഇൻഡി സഖ്യം; ‘പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല’ ശക്തമായ വിമർശനവുമായി ബിജെപി

ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം ദുരൂഹ മരണം; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ആറുവയസ്സുകാരിയെ കടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒരു വര്‍ഷം കൂടി കാലാവധി; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ജപ്പാന്‍ പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സാമ്പത്തിക ഫോറവും നാളെ

അനധികൃത കുടിയേറ്റംവും ജനസംഖ്യാ വ്യതിയാനങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി സംസ്ഥാനങ്ങളിലേക്ക്; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

കനത്ത മഴയിൽ വീട് തകർന്നു;ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് മരണം

ഓട്ടോ ഓടിച്ച് ഉപജീവനം; പത്ത് സെൻറ് ഭൂമി സേവാഭാരതിക്ക് ദാനം നൽകി രാധേട്ടൻ; ഇവിടെ ഉയരുക രണ്ട് ഭവനങ്ങൾ; ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ദൈവീക പ്രവൃത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies