ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 08:47 pm IST
Facebook
Twitter
WhatsAppTelegram

മൈസൂരു: ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദവും മലയാളികളുടെ പ്രിയഗായികയുമായ എസ്. ജാനകി അന്തരിച്ചു. 88-ാം വയസ്സിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തില്‍ പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ വാനമ്പാടിയുടെ വിടവാങ്ങല്‍ സംഗീത ലോകത്തിന് തീരാനഷ്ടമായി.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉര്‍ദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസമീസ്, സിന്ധി തുടങ്ങി 17-ലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച എസ്. ജാനകി ‘ദക്ഷിണേന്ത്യയുടെ വാനമ്പാടി’ എന്ന വിശേഷണത്തിന് അര്‍ഹയായി.

1964-ല്‍ യേശുദാസിനൊപ്പം ആലപിച്ച ഗാനത്തിലൂടെയാണ് ജാനകി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ആ യുഗ്മഗാനത്തോടെ ആരംഭിച്ച യാത്ര പിന്നീട് മലയാളികളുടെ ഹൃദയത്തില്‍ മായാത്ത സ്ഥാനമായി മാറി. ‘ഉണരൂ വേഗം നീ…’, ‘സ്വര്‍ണ്ണമുകിലേ…’, ‘ആടിവാ കാറ്റേ…’, ‘മലര്‍ക്കൊടി പോലെ…’, ‘തുമ്പി വാ…’, ‘സന്ധ്യേ…’, ‘നാഥാ നീ വരും…’, ‘കിളിയേ കിളിയേ…’, ‘കണ്ണും കണ്ണും…’ തുടങ്ങി അനശ്വര ഗാനങ്ങള്‍ ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ടവയാണ്.

മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി ഏകദേശം 40,000 ഗാനങ്ങള്‍ ആലപിച്ച ജാനകിക്ക് നാല് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും 41 തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര സംഗീത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയ ഗായികമാരില്‍ ഒരാളാണ് അവര്‍.

2017-ല്‍ മൈസൂരില്‍ നടന്ന സംഗീത പരിപാടിയിലൂടെയാണ് സിനിമയിലെയും പൊതുവേദികളിലെയും ഗാനാലാപനത്തിന് എസ്. ജാനകി വിരാമമിട്ടത്. തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മഭൂഷണ്‍ പുരസ്‌കാരം വൈകിയെത്തിയ അംഗീകാരമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ സ്വീകരിക്കാതിരുന്നതും ദേശീയ ശ്രദ്ധ നേടിയിരുന്നു. കാലം കടന്നുപോയാലും എസ്. ജാനകിയുടെ ശബ്ദം തലമുറകളിലൂടെ മുഴങ്ങിക്കൊണ്ടിരിക്കും. അനേകം വികാരങ്ങള്‍ക്ക് സ്വരമായി മാറിയ ആ അപൂര്‍വ ശബ്ദം ഇനി ഓര്‍മ്മകളില്‍ മാത്രം.

Tags: passed aways janaki
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies