ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 08:43 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും  11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെയും സ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഇസ്ലാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പാബാഗ് റെഡ് ലൈറ്റ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം.  പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പ്രദേശിക രാഷ്‌ട്രീയ നേതാക്കളുടെ സഹായത്തോടൊണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇസ്ലാംപൂർ പൊലീസും കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും ചേർന്ന് റെയ്ഡുകൾ നടത്തിയത്. ജൂലൈ 3-ന് നടന്ന ആദ്യ പരിശോധനയിൽ 17 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇവരിൽ 13 പേർ ബിഹാറിൽ നിന്നും മൂന്ന് പേർ പശ്ചിമ ബംഗാളിൽ നിന്നും ഒരാൾ അസമിൽ നിന്നുമുള്ളവരാണ്. പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രോണുകൾ അടക്കം വ്യന്യസിച്ചായിരുന്നു റെയ്ഡ്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ 5-ന് വീണ്ടും നടത്തിയ പരിശോധനയിൽ 22 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ മൂന്നാമത്തെ റെയ്ഡിൽ ബാക്കി പെൺകുട്ടികളെ രക്ഷിച്ചത്.

രക്ഷപ്പെടുത്തിയ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുന്നിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. അന്വേഷണത്തിനിടെ പെൺകുട്ടികൾ നൽകിയ മൊഴികൾ അതീവ ഞെട്ടിക്കുന്നതാണ്. ദിവസേന എട്ടു മുതൽ പത്ത് വരെ ആളുകൾ പീഡിപ്പിച്ചിരുന്നുവെന്നും, കൃത്യമായ ഭക്ഷണമോ പണമോ ലഭിച്ചിരുന്നില്ലെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ബിഹാറിലെ ദർഭംഗ, ബേഗുസരായ്, പട്‌ന, മുസഫർപുർ, സീതാമർഹി, കിഷൻഗഞ്ച് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് കുട്ടികളെ സംഘം വലയിലാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീടുവിട്ട് ഇറങ്ങിയവരെയും ഒറ്റപ്പെട്ട് കഴിയുന്നവരെയും സാമ്പത്തിക ബുദ്ധിമുട്ടിലായ കുട്ടികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബലപ്രയോഗത്തേക്കാൾ മാനസിക സമ്മർദ്ദം ചെലുത്തിയാണ് ഇവരെ പശ്ചിമ ബംഗാളിലേക്ക് എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.

🚨 BIG! West Bengal Police RESCUED 44 girls allegedly trafficked to the red-light area of Islampur.

BJP leader Sreerupa Mitra Chowdhury, who was present during the operation, warned that “BULLDOZERS will run here too,” signalling STRICT ACTION against those involved.…

— Megh Updates 🚨™ (@MeghUpdates) July 10, 2026

അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, പോക്സോ നിയമം, ലൈംഗിക ചൂഷണം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ബിഹാർ, അസം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി ഇസ്ലാംപൂർ പൊലീസ് ജില്ലാ മേധാവി രാകേഷ് സിങ് അറിയിച്ചു.

 

Tags: sex racket
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies