sex racket - Janam TV

sex racket

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

കൊൽക്കത്ത: സെക്സ് റാക്കറ്റിൻറെ പിടിയിൽ നിന്നും  11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെയും സ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഇസ്ലാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പാബാഗ് റെഡ് ...

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വിദ്യാർഥിനികളെ വളഞ്ഞിട്ടാക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. മുഖ്യപ്രതിയും സെക്‌സ്‌ റാക്കറ്റ്‌ കണ്ണിയുമായ പാലക്കാട്‌ മണ്ണാർക്കാട്‌ പുല്ലശ്ശേരി പെരുമണ്ണിൽ വീട്ടിൽ പി അക്‌ബർ അലി ...

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: റെയില്‍വേ റിക്രൂട്ട്മെന്റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടികളെ വഴിയില്‍ വെച്ച് അധിക്ഷേപിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരന്‍ അക്ബര്‍ അലി പി. (29) ...

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും; മുഖ്യ സൂത്രധാരന്‍ ബിലാല്‍ എന്ന ശ്രീകുമാർ പിടിയില്‍

കൊച്ചി: മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പലര്‍ക്കും കാഴ്ചവക്കുന്ന മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറിനെയാണ് ...

ബ്ലാക്ക്മെയിലിംഗും ഗുണ്ടാബന്ധവും; മോഡലിങ് പീഡനക്കേസ് പ്രതി സിന്ധു റിമാന്‍ഡില്‍, ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഫാഷന്‍ രംഗത്തെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗിക മാഫിയയ്ക്ക് കൈമാറിയ കേസില്‍ പിടിയിലായ മുഖ്യസൂത്രധാര സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിന്ധുവിന് ...

ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് കൈമാറി ലക്ഷങ്ങള്‍ വിലപേശും; വാട്സാപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും കണ്ടെത്തി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ഫാഷന്‍ രംഗത്തെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗിക വ്യാപാര റാക്കറ്റിന് കൈമാറിയ കേസില്‍ പിടിയിലായ സിന്ധുവിനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ...

ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ ‘ആക്ടേഴ്സ്’ പങ്കെടുത്തു?? അലീനയുടെ ആൺസുഹൃത്ത് ഗുണ്ടാതലവൻ ഔറംഗസേബിനായി അന്വേഷണം; അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്; കേസിന്റെ വിവരങ്ങൾ തേടി എൻഐഎ

കൊച്ചി: മോഡലിങ്ങിൻറെ മറവിൽ രാജ്യന്തര  മനുഷ്യക്കടത്തും പെൺവാണിഭവും നടന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. കേസിലെ രാജ്യാന്തര ബന്ധങ്ങളും ഹവാല ഇടപാടുകളുമാണ് എൻഐഎ പരിശോധിക്കുക. ...

‘ദുബായിൽ മോഡലിങ് വർക്ക് ഷോപ്പ്; ‘ഡാലു കൃഷ്ണദാസ്’ പങ്കെടുക്കും; ഇന്റർനാഷണൽ ഫാഷൻ ഷോയിൽ അവസരം’; അലീനയും സംഘവും ഇരകളെ വീഴ്‌ത്തിയത് വൻ അവസരങ്ങൾ വാഗ്ദാനം ചെയ്തത്

കൊച്ചി: മോഡലിങ് സെക്സ് റാക്കറ്റ്- മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ യുവതികൾക്ക് ​ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെെന്ന് റിപ്പോർട്ട്. നിലവിൽ രണ്ട് പരാതികളാണ് പ്രതികൾക്കെതിരെ ലഭിച്ചിരിക്കുന്നതെന്ന് കൊച്ചി സിറ്റി ...

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മോഡൽ അടക്കം മൂന്ന് യുവതികൾ പിടിയിൽ; സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം; വിദേശത്ത് പെൺകുട്ടികളെ എത്തിച്ച് ഫാഷൻ ഷോയ്‌ക്ക് എന്ന പേരിൽ; അലീന അടിപിടി കേസിലും പ്രതി

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയെന്ന കേസിൽ മൂന്ന് യുവതികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ടോയ്സി സിന്ധു, മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന മോഡലായ അലീന, ...

കാര്യവട്ടത്ത് ഡോക്ടര്‍മാരെന്ന വ്യാജേന വാടകയ്‌ക്ക് താമസം; പെണ്‍വാണിഭ സംഘത്തിലെ രണ്ട് ബംഗ്ലാദേശി യുവതികളടക്കം എട്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍വാണിഭ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍. തലസ്ഥാനത്തെ കാര്യവട്ടത്ത് അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. ഇതില്‍ രണ്ട് ബംഗ്ലാദേശി യുവതികളാണ്. ഇവരെ പോലീസ് അറസ്റ്റ് ...

അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തിൽ നിന്ന് മനുഷ്യക്കടത്ത്; ഇരയായ യുവതി മനോനില തെറ്റിയ നിലയിൽ; പിന്നിൽ ആലപ്പുഴ സ്വദേശിനി; താര ജോലി ചെയ്യുന്നത് സ്പായിൽ

ആലപ്പുഴ: അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തിൽ നിന്ന് മനുഷ്യകടത്തെന്ന് പരാതി. കാർത്തികപിള്ളി സ്വദേശിനി താരയാണ് മനുഷ്യ കടത്തിന് പിന്നിലെന്നാണ് വിവരം. അജ്മാനിലെ സ്പായിൽ ജീവനക്കാരിയാണ് താര. തോട്ടപ്പള്ളി ...

കന്യകയായ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം മാറും’; ആറാം ക്ലാസുകാരിയെ വാട്ട്സ്ആപ്പിലൂടെ വിൽക്കാൻ ശ്രമം

മൈസൂരു: കർണാടകയിൽ ആറാം ക്ലാസുകാരിയെ വിൽക്കാൻ ശ്രമിച്ച  സംഘം അറസ്റ്റിൽ. വാട്ട്സ്ആപ്പിലൂടെയാണ് 20 ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക് വച്ചത്.  ശോഭ, ആൺസുഹൃത്ത് തുളസി കുമാർ എന്നിവരാണ് പിടിയിലായത്. ...

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: എറണാകുളം സൗത്തിൽ പ്രവർത്തിച്ചിരുന്നു അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ്. ഉത്തരേന്ത്യക്കാരായ  പെൺകുട്ടികൾ ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശി അക്ബർ അലി, മുനീർ ...

മലാപ്പറമ്പ് പെൺവാണിഭം; ബിന്ദുവിന്റെ ഭർത്താവിന്റെ കാറിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഉ​ദ്യോ​ഗസ്ഥർ പിടിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം പ്രതിയും സെക്സ് ...

കോഴിക്കോട് സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് 17 കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടി

കോഴിക്കോട്: സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് 17 കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. അസം സ്വദേശിനിയായ പെൺകുട്ടിയാണ് മെഡിക്കൽ കോളജ് പൊലീസിൽ രക്ഷതേടിയെത്തിയത്. കഴിഞ്ഞ ...

മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം; കോയമ്പത്തൂരിൽ പൂട്ടുവീണത് 72 സ്ഥാപനങ്ങൾക്ക്

കോയമ്പത്തൂർ: മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം. കോയമ്പത്തൂരിൽ 72 സ്ഥാപനങ്ങൾ പൂട്ടിച്ച് പൊലീസ്. പൊലീസിന്റെയും കോർപ്പറേഷന്റെയും അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. രണ്ടാഴ്ച മുൻപ് അന്തർസംസ്ഥാന സെക്‌സ് ...

ഉ​ഗാണ്ടയിലെ ദരിദ്രരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റ്; സംഘത്തെ പിടികൂടി ​ഗോവ പൊലീസ്

പനാജി: ഉ​ഗാണ്ടൻ സ്ത്രീകളെ ലക്ഷ്യമിട്ടുളള രാജ്യാന്തര സെക്സ് റാക്കറ്റിനെ ​വലയിലാക്കി ഗോവ പൊലീസ്. ഇരകളായ രണ്ട് പേരെ പൊലീസ് രക്ഷപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉഗാണ്ട ...

അന്താരാഷ്‌ട്ര സെക്സ് റാക്കറ്റിലെ പ്രധാനിയായ ഉഗാണ്ടൻ പൗരൻ അറസ്റ്റിൽ : കുടുങ്ങിയത് നിർധനരും , അവിവാഹിതരുമായ അമ്മമാർ

ന്യൂഡൽഹി : അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ പ്രധാനിയായ ഉഗാണ്ടൻ പൗരനെ പിടികൂടി ഗോവ പൊലീസ് . എൻജിഒ അന്യായ് രാഹിത് സിന്ദഗിയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ...

17-കാരിയുടെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്; നാല് യുവതികളെ രക്ഷപ്പെടുത്തി പോലീസ്

മുംബൈ: പതിനേഴുകാരിയുടെ നേതൃത്വത്തിൽ നടത്തി വരികയായിരുന്ന സെക്‌സ് റാക്കറ്റ് പിടികൂടി പോലീസ്. നവി മുംബൈയിലാണ് സംഭവം. നിർബന്ധിത ലൈംഗിക തൊഴിലിന് വിധേയരാക്കിയ നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. ...

മുംബൈയിൽ പെൺവാണിഭ റാക്കറ്റ്; കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തൽ പിടിയിൽ

മുംബൈ: മുംബൈയിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ. 27 കാരിയായ കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തലാണ് അറസ്റ്റിലായത്. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് ...

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺവാണിഭം; ചെന്നൈയിൽ മലയാളി യുവാവ് അറസ്റ്റിൽ

ചെന്നൈ : സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിന് ഉപയോഗിച്ച കേസിൽ മലയാളി അറസ്റ്റിൽ. തൃശശ്ശൂർ മൂരിയാട് സ്വദേശി കെ. കിരൺ (29) ആണ് ...

പീരാൻ കാളിയാർ ഷെരീഫ് സെക്‌സ് റാക്കറ്റിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രം; വെളിപ്പെടുത്തലുമായി വഖഫ് ബോർഡ് മേധാവി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ പീരാൻ കാളിയാർ ഷെരീഫിൽ നടക്കുന്ന നിയമവിരുദ്ധ വിരുദ്ധ പ്രവൃത്തികളെക്കുറിച്ച് തുറന്നുപറഞ്ഞ് വഖഫ് ബോർഡ് മേധാവി ഷദാബ് ഷംസ്. റൂർക്കിയിൽ സ്ഥിതി ചെയ്യുന്ന ഷെരീഫ്, ...

പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിൽ തർക്കം; സിനിമാ നിർമ്മാതാവിനെ കൊന്ന് കവറിലാക്കി

ചെന്നൈ : സിനിമാ നിർമ്മാതാവിനെ കൊന്ന് വഴിയിൽ തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വിരുഗമ്പാക്കത്താണ് സംഭവം. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഭാസ്‌കരൻ(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ...

മയക്കുമരുന്ന് ഉപയോഗത്തിനും പെൺവാണിഭത്തിനും പ്രത്യേകം മുറികൾ; മസാജിംഗ് സെന്ററിന്റെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റ്; യുവതിയും കൂട്ടാളിയും പിടിയിൽ

തൃശൂർ : യൂണിസെക്‌സ് ബ്യൂട്ടി സ്പായുടെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. തൃശൂരിൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ യുവതിയെയും സഹായിയെയും എക്‌സൈസ് അറസ്റ്റ് ...

Page 1 of 2 12