പാകിസ്ഥാനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ ബോക്‌സര്‍; 'ഈ വിജയം കാര്‍ഗില്‍ വീരന്മാര്‍ക്ക്' എന്ന് ജാദുമണി
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാകിസ്ഥാനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ ബോക്‌സര്‍; ‘ഈ വിജയം കാര്‍ഗില്‍ വീരന്മാര്‍ക്ക്’ എന്ന് ജാദുമണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 02:11 pm IST
FacebookTwitterWhatsAppTelegram

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ പാകിസ്ഥാന്‍ താരത്തെ ഏകപക്ഷീയമായി കീഴടക്കി ഇന്ത്യയുടെ ജാദുമണി സിങ് മന്ദെങ്ബാം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ പാകിസ്ഥാന്റെ സുമാമ റഹ്‌മാനെ 5-0 എന്ന ഏകകണ്ഠ വിധിയിലാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. കാര്‍ഗില്‍ വിജയ് ദിനത്തില്‍ നേടിയ ഈ വിജയം കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിച്ചതോടെ ജാദുമണിയുടെ പ്രകടനം കൂടുതല്‍ ശ്രദ്ധേയമായി.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണാത്മക ശൈലിയിലാണ് ജാദുമണി പോരാടിയത്. അഞ്ച് ജഡ്ജുമാരും ഇന്ത്യന്‍ താരത്തിനാണ് അനുകൂലമായി വിധി പറഞ്ഞത്. പാക് താരത്തിന് ഒരവസരവും നല്‍കാതെയാണ് ജാദുമണി ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. മത്സരശേഷം പ്രതികരിച്ച ജാദുമണി, ‘ഈ വിജയം ഞാന്‍ കാര്‍ഗില്‍ വീരസൈനികര്‍ക്ക് സമര്‍പ്പിക്കുന്നു. പാകിസ്ഥാനെതിരെ വിജയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലിലും ഇതിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയ്‌ക്ക് മെഡല്‍ നേടിക്കൊടുക്കാനാണ് ലക്ഷ്യം,’ എന്ന് പറഞ്ഞു.

1999-ലെ കാര്‍ഗില്‍ യുദ്ധത്തിലെ ഇന്ത്യന്‍ സൈനികരുടെ വീരത്യാഗത്തെ അനുസ്മരിക്കുന്ന 27-ാം കാര്‍ഗില്‍ വിജയ് ദിനത്തിലാണ് ജാദുമണി പാക് താരത്തെ തോല്‍പ്പിച്ചത് എന്നതും വിജയത്തിന് പ്രത്യേക മാനം നല്‍കി. ആദ്യ റൗണ്ടില്‍ സ്‌കോട്ലന്‍ഡിന്റെ ആരോണ്‍ കല്ലനെതിരെയും ജാദുമണി 5-0ന്റെ മിന്നും ജയം നേടിയിരുന്നു. ഇനി ക്വാര്‍ട്ടര്‍ ഫൈനലിലും വിജയിച്ചാല്‍ സെമി ഉറപ്പാക്കുന്നതിനൊപ്പം മെഡലും ഉറപ്പിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ സെമിയിലെത്തുന്ന എല്ലാ താരങ്ങള്‍ക്കും കുറഞ്ഞത് വെങ്കല മെഡല്‍ ലഭിക്കും.

Tags: Quarter-finalWinsIndian boxer Jadumani Singhbeat pakisthan
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; അരങ്ങേറ്റത്തില്‍ വെള്ളി നേടി ജ്ഞാനേശ്വരി യാദവ്

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇഷ സിങ് ലക്ഷ്യം തെറ്റിച്ചില്ല, മനു ഭാക്കര്‍ക്കും മെഡല്‍

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

Latest News

ഐബി ഉദ്യോഗസ്ഥഅങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

പാകിസ്ഥാനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ ബോക്‌സര്‍; ‘ഈ വിജയം കാര്‍ഗില്‍ വീരന്മാര്‍ക്ക്’ എന്ന് ജാദുമണി

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ നരനായാട്ട്; 19 നിരായുധരായ യുവാക്കൾ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies