കാറില്‍ അഭ്യാസപ്രകടനം; പേരാമ്പ്രയില്‍ യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി, രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു; ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യും
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറില്‍ അഭ്യാസപ്രകടനം; പേരാമ്പ്രയില്‍ യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി, രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു; ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 10:10 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പേരാമ്പ്ര ചാനിയംകടവില്‍ കാറുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി. സംഭവത്തില്‍ രണ്ട് കാറുകളും പിടിച്ചെടുത്തു. അനധികൃത മോഡിഫിക്കേഷനും അപകടകരമായ ഡ്രൈവിങ്ങിനും കേസെടുത്തു.

മുയിപ്പോത്ത്-ചാനിയംകടവ് റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒന്നോടെയായിരുന്നു സംഭവം. രണ്ട് കാറുകളിലെത്തിയ യുവാക്കള്‍ റോഡില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. കാറിന്റെ ഡോറിന് മുകളിലിരുന്നും മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്ന തരത്തിലുമായിരുന്നു ഡ്രൈവിങ്.

നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. യുവാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇതിന് പുറമെ ഇരുവരെയും എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് അയയ്‌ക്കും. റോഡില്‍ മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങിനെതിരെ കര്‍ശന നടപടി തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Tags: kozhikodecar stuntmvd filed case
Share
Tweet
SendShare

More News from this section

ജവാന്‍ റമ്മിന് ‘മുന്‍ഗണന’; കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ കുത്തിക്കൊന്നു; വടക്കന്‍ പറവൂരില്‍ യുവാവ് കസ്റ്റഡിയില്‍

ഓണക്കാലത്ത് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സര്‍വീസ് ഓഗസ്റ്റ് 20 മുതല്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ 15,000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തും; ‘വന്ദേമാതരം’ പൂര്‍ണമായി ആലപിക്കും; രാജീവ് ചന്ദ്രശേഖര്‍

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

Latest News

കാറില്‍ അഭ്യാസപ്രകടനം; പേരാമ്പ്രയില്‍ യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി, രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു; ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യും

പാകിസ്ഥാനുമായി ബന്ധമെന്ന് സംശയം; ഐഎസ്ഐഎസ് ബന്ധവും അന്വേഷിച്ച് യുപി എടിഎസ്, കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

വീണ്ടും യൂറോപ്പിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലയെ വീഴ്‌ത്തി പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

ഇന്‍ഫാന്റിനോയുടെ പുതിയ തുറുപ്പുചീട്ട്; 2030 ലോകകപ്പില്‍ 64 ടീമുകളെ ഇറക്കാന്‍ ഫിഫ നീക്കം

ഡച്ച് പടയെ ഇനി സാവി നയിക്കും; 50 വര്‍ഷത്തിന് ശേഷം നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായി വിദേശി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies