ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 12:08 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് ഒൻപത് പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ പിൻവശത്തെ രണ്ട് വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകൾ തകർത്തതിന് പിന്നാലെ ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി.

വാതിലുകൾ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തി. മോഷണം നടന്ന സ്ഥലത്ത് മഞ്ഞൾപ്പൊടിയും കാപ്പിപ്പൊടിയും വിതറിയ നിലയിലായിരുന്നു. അതേസമയം, മറ്റൊരു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണാഭരണങ്ങൾ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ സുരക്ഷിതമാണ്.

കഴിഞ്ഞ 25നാണ് ജെയ്സനും കുടുംബവും ചെന്നൈയിലുള്ള മകന്റെ അടുത്തേക്ക് പോയത്. കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Tags: theft
Share
Tweet
SendShare

More News from this section

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം

തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു;  കോട്ടയം സ്വദേശിനിയായ 32 കാരി അറസ്റ്റിൽ

ലൈംഗിക പീഡനം തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്; പെണ്ണുങ്ങളെ രംഗത്തിറക്കുന്നത് ഇസ്ലാമിക താത്പര്യത്തിന് എതിര്; കാന്തപുരത്തെ ന്യായീകരിച്ച് എസ്.വൈ.എസ് നേതാവ്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

Latest News

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ്നാട് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

 ജന്മദിനാഘോഷത്തിനായി ഹോട്ടൽ മുറിയിലെത്തിച്ചു; ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

അമേരിക്കൻ ജയിലിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്; മുൻ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ കസ്റ്റഡിയിലായിട്ട് എട്ട് മാസം

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്; ഷി ജിൻപിങ്ങുമായും ചർച്ചയ്‌ക്ക് സാധ്യത, ഉറ്റുനോക്കി ലോകം

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

ജിമ്മിന് മുന്നിൽ ഗായകനെ വെടിവെച്ചുകൊന്നു; കൊലയാളി സംഘത്തിലെ രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്; കൊല്ലപ്പെട്ടത് ഗോഗി ക്രിമിനൽസ്

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies