ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 03:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട. ഹോങ്കോങ്ങില്‍ നിന്ന് വിയറ്റ്‌നാം വഴി ഡല്‍ഹിയിലെത്തിയ മൂന്ന് ഇന്ത്യന്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് 1.03 കോടി രൂപ വിലമതിക്കുന്ന ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി.

സെപ്റ്റംബര്‍ 25ന് ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍-3ല്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ ഡ്രോണ്‍ ഉപകരണങ്ങള്‍ കണ്ടെത്തിയത്. 10 Autel Robotics MDX-1 ഡ്രോണുകള്‍, 11 റിമോട്ട് കണ്‍ട്രോളറുകള്‍, 10 AC/DC അഡാപ്റ്ററുകള്‍, 10 USB ചാര്‍ജറുകള്‍, 20 ഡാറ്റ കേബിളുകള്‍, 60 പ്രൊപ്പല്ലറുകള്‍, ക്യാമറ ഘടിപ്പിച്ച 10 ഗിംബലുകള്‍ എന്നിവയാണ് പിടികൂടിയത്. ഇതിന് പുറമെ 512 GB സ്റ്റോറേജുള്ള iPhone 18 Pro Max-ഉം കസ്റ്റംസ് പിടിച്ചെടുത്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കസ്റ്റംസ് നിയോഗിച്ച ചാര്‍ട്ടേഡ് എന്‍ജിനീയര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ ഡ്രോണുകള്‍ പ്രൊഫഷണല്‍, പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിഭാഗത്തിലുള്ള UAV-കളാണെന്ന് കണ്ടെത്തി. തെര്‍മല്‍ ഇമേജിംഗ്, ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഡ്രോണുകളില്‍ ഉള്ളതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ വിഭാഗത്തില്‍പ്പെട്ട ഓരോ ഡ്രോണിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

പിടികൂടിയ ഡ്രോണുകള്‍, അനുബന്ധ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ആകെ വിപണി മൂല്യം 1,03,55,900 രൂപ വരും. കസ്റ്റംസ് ആക്ടിലെ 110(1) വകുപ്പ് പ്രകാരമാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍, ഒരു സുഹൃത്തിന് വേണ്ടിയാണ് ഹോങ്കോങ്ങില്‍ നിന്ന് ഡ്രോണുകള്‍ കൊണ്ടുവന്നതെന്നും ഇന്ത്യയിലെത്തിച്ചപ്പോള്‍ ഇവ കസ്റ്റംസില്‍ പ്രഖ്യാപിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Tags: delhi airportCustoms officials seize dronesthree passengers arrested
Share
Tweet
SendShare

More News from this section

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

‘ഓം കാളി, ജയ് കാളി’മുദ്രാവാക്യവുമായി ഉദയനിധി സ്റ്റാലിൻ ; വിജയിയുടെ ‘ഡിഎംകെ ഒരു തീയ ശക്തി’ മുദ്രാവാക്യത്തിന് മറുപടി, പുതിയ മുദ്രാവാക്യം ഏറ്റെടുക്കാൻ ഡിഎംകെ പ്രവർത്തകർക്ക് നിർദേശം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

Latest News

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഗോൾഡി ബ്രാറിനെ FBIയുടെ ടെൻ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ വരെ ഇനാം, അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies