Entertainment

 • Photo of സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ ദുല്‍ഖര്‍; നടി പാര്‍വ്വതി

  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആണ് മികച്ച നടന്‍. ചാര്‍ലിയിലെ അഭിനയമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ചാര്‍ലിയിലെയും എന്ന് നിന്റെ മൊയ്തീനിലെയും…

  Read More »
 • Photo of ഓസ്‌കറില്‍ തിളങ്ങി മാഡ് മാക്‌സ് ഫ്യൂറി റോഡും ദി റെവനെന്റും

  ലോസ് ആഞ്ചലസ്: എണ്‍പത്തിയെട്ടാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങില്‍ തിളങ്ങിയത് മാഡ് മാക്‌സ് ഫ്യൂറി റോഡും ദി റെവനെന്റും ആയിരുന്നു.…

  Read More »
 • Photo of ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് കാതോര്‍ത്ത് സിനിമാലോകം

  ലോസ് ആഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് ലോകസിനിമ. ഇന്ത്യന്‍ സമയം നാളെ രാവിലെ 5.30നാണ് പുരസ്‌കാരം പ്രഖ്യാപനചടങ്ങുകള്‍ ആരംഭിക്കുക. 88-ാമത് ഓസ്‌ക്കാര്‍ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. മികച്ച…

  Read More »
 • Photo of ന്യൂജെൻ തരംഗത്തിന് ശേഷം മലയാള സിനിമ മറ്റൊരു ദിശയിലേക്ക്

  ഏറെ ചർച്ച ചെയ്യപ്പെട്ട ന്യൂജെൻ തരംഗത്തിന് ശേഷം മലയാള സിനിമ മറ്റൊരു ദിശയിലേക്ക്. റിയലിസ്റ്റിക് ആഖ്യാന രീതിയിലേക്കുള്ള ഈ മാറ്റത്തിന് തിയേറ്ററുകളിൽ ലഭിക്കുന്നത് വൻ വരവേൽപ്പ്. എഴുതി…

  Read More »
 • Photo of ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  ലോസ് ആഞ്ചലസ് : അൻപത്തെട്ടാമത്  ഗ്രാമീ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ടെയ്ലർ സ്വിഫ്റ്‍റും കെൻഡ്രിക് ലാമാറും  പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി.ലോസ് ഏൻജൽസിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച…

  Read More »
 • Photo of നുള്ളി നോവിക്കാതെ…

  രാജാമണിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത് ഈണങ്ങളുടെ വൈവിധ്യത്തെയാണ്. സന്ദർഭങ്ങളുടെ നേരറിഞ്ഞ് ചിട്ടപ്പെടുത്തിയവയെല്ലാം മലയാളിയുടെ ഹൃദയശാലയിൽ മിടിക്കുന്നുണ്ട്. ഇപ്പോഴും, ഇനിയെപ്പോഴും. ആദ്യം തിയേറ്ററുകൾ അടക്കിവാണവ. പിന്നീട് മലയാളികളുടെ മനസ്സിൽ പതിഞ്ഞവ.…

  Read More »
 • Photo of സംഗീത സംവിധായകൻ രാജാമണി അന്തരിച്ചു

  ചെന്നൈ: പ്രശസ്‍ത സംഗീത സംവിധായകൻ രാജാമണി ചെന്നൈയിൽ അന്തരിച്ചു. 60 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പ്രമുഖ സംഗീത സംവിധായകൻ ബി.എ.…

  Read More »
 • Photo of അപകടത്തില്‍പ്പെട്ട് റോഡരികില്‍ കിടന്ന യുവാവിന് രക്ഷയായത് ദിലീപ്

  ദുബായ്: അര്‍ദ്ധരാത്രി ദുബായിയില്‍ വാഹാനപകടത്തില്‍പ്പെട്ട് റോഡരികില്‍ വീണുകിടന്ന മലയാളിയുവാവിന് രക്ഷയായത് ജനപ്രിയ നടന്‍ ദിലീപ്. ഇന്നലെ ദുബായ് മുഹൈസിന മൂന്നിലായിരുന്നു സംഭവം. ദുബായ് ഖിസൈസിലെ ഗള്‍ഫ് ലൈറ്റ്…

  Read More »
 • Photo of ആകാശ ദീപങ്ങള്‍ സാക്ഷി

  വരികൾക്ക് ഇത്രയും സൗന്ദര്യമോ എന്ന് കൊതിപ്പിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. വേർപാടിന്‍റെ ആറാം വർഷത്തിലും വിട്ടു പിരിയാതെ ആ പാട്ടുകൾ കൂടെയുണ്ട്. തൊണ്ണൂറുകളിലെ മലയാള…

  Read More »
 • Photo of ട്രെയിലര്‍ പുറത്തിറങ്ങി; ബാംഗ്ലൂര്‍ നാട്കള്‍ ഫെബ്രുവരി 5ന് എത്തും

  അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കായ ബാംഗ്ലൂര്‍ നാട്കളിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആര്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി,…

  Read More »
 • Photo of കല്‍പനയ്ക്ക് കലാകേരളത്തിന്റെ കണ്ണീര്‍പ്രണാമം

  കൊച്ചി: ഇന്നലെ അന്തരിച്ച മലയാളികളുടെ പ്രിയനടി കല്‍പനയ്ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. മലയാള സിനിമാലോകത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരുമാണ് പ്രിയതാരത്തിന് വിടനല്‍കാന്‍ തൃപ്പൂണിത്തുറയില്‍ എത്തിയത്. രാവിലെ 11 മണിയോടെ…

  Read More »
 • Photo of കല്‍പനയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു

  കൊച്ചി: ഹൈദരാബാദില്‍ ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കല്‍പനയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. വിമാനമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍ എത്തിച്ചത്. തൃപ്പൂണിത്തറ പുതിയ കാവ് റോഡില്‍ കല്‍പനയുടെ വസതിയില്‍…

  Read More »
 • Photo of അണഞ്ഞത് ചിരിയുടെ നക്ഷത്രവെളിച്ചം

  തിരുവനന്തപുരം: നിറഞ്ഞ ചിരിയായിരുന്നു കല്‍പനയുടെ മുഖത്ത് എപ്പോഴും. ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികളില്‍ തനിക്ക് തുണയായത് ഇങ്ങനെ ചിരിക്കാനുളള കഴിവാണെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചാല്‍ കല്‍പനയുടെ മറുപടി. പുരുഷകേസരികള്‍ അരങ്ങുവാണ…

  Read More »
 • Photo of നടി കല്‍പന അന്തരിച്ചു

  ഹൈദരാബാദ്: നടി കല്‍പന അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഷൂട്ടിംഗിന് എത്തിയ കല്‍പനയെ രാവിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍…

  Read More »
 • Photo of അസിന്‍ വിവാഹിതയായി

  ന്യൂഡല്‍ഹി: മലയാളിയും ബോളിവുഡ് താരവുമായ അസിന്‍ വിവാഹിതയായി. മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് വരന്‍. ഹിന്ദു, ക്രിസ്ത്യന്‍ ആചാരങ്ങളോടെയായിരുന്നു വിവാഹം. ന്യൂഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത…

  Read More »
Back to top button
Close