'മറ്റുള്ളവരെ കുടുക്കാമെന്ന് ചിലർ വിചാരിക്കും,സംഭവം ആദ്യം അറിഞ്ഞതും ആശ്വസിപ്പിച്ചതും സ്നേഹ': വിവാദത്തിൽ പ്രതികരിച്ച് ശ്രീകുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മറ്റുള്ളവരെ കുടുക്കാമെന്ന് ചിലർ വിചാരിക്കും,സംഭവം ആദ്യം അറിഞ്ഞതും ആശ്വസിപ്പിച്ചതും സ്നേഹ’: വിവാദത്തിൽ പ്രതികരിച്ച് ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 05:58 pm IST
Facebook
Twitter
WhatsAppTelegram

ലൈം​ഗിക അതിക്രമ പരാതിയിൽ പ്രതികരിച്ച് സീരിയൽ- സിനിമ നടൻ ശ്രീകുമാർ. ജനപ്രീയ സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ആ സീരിയലിൽ തന്നെയുള്ള നടി ശ്രീകുമാർ, ബിജു സോപാനം എന്നിവർക്കെതിരെ ലൈം​ഗിക അതിക്രമത്തിന് പരാതി നൽകിയത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ നടി ആ സീരിയലിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ശ്രീകുമാർ. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് പ്രതികരണം.

തനിക്കെതിരെ വന്ന വാർത്ത ആദ്യം കണ്ടതും ആശ്വസിപ്പിച്ചതും ഭാര്യ സ്നേഹയാണെന്ന് ശ്രീകുമാർ പറഞ്ഞു. ‘ഇങ്ങനെയൊരു കേസ് വന്നുവെന്ന മെസേജ് സ്നേഹയുടെ ഫോണിലേക്കാണ് ആദ്യം വന്നത്. ഞങ്ങൾ അന്നൊരു ഉത്സവത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. മെസേജ് കണ്ടപ്പോൾ തന്നെ ആദ്യം അവൾ എന്നെ കെട്ടിപ്പിടിച്ചു’.

‘ഞാൻ അഭിനയിക്കുന്ന എല്ലാ സീരിയലുകളുടെ സെറ്റിലും സ്നേഹ വരാറുണ്ട്. അവിടെയുള്ള എല്ലാവരെയും സ്നേ​ഹയ്‌ക്ക് അറിയാം. അങ്ങനെയൊരു കാര്യം സംഭവിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഇതുപോലെയുള്ള കേസുകളിൽ പെട്ടുപോകുന്ന ഒരുപാട് ആളുകളുണ്ട്’.

‘ഇതുപോലെ മറ്റുള്ളവരെ കുടുക്കാമെന്ന് വിചാരിക്കുന്നവരുണ്ട്. നമ്മളെ അറിയാത്ത ഭാര്യയാണ് കൂടെയുള്ളതെങ്കിൽ തകർന്ന് പോകും. പക്ഷേ ഇങ്ങനെയൊരു പ്രശ്നം വന്നപ്പോൾ സ്നേഹ കൂടെ നിന്നെന്നും’ ശ്രീകുമാർ പറഞ്ഞു.

Tags: caseSREEKUMARsneha
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies