Music

ശോകത്തിന്റെ പ്രതിബിംബം… ശുഭ പന്തുവരാളി

യമുന വെറുതേ രാപ്പാടുന്നു.... യമുനയിലെ ജലം പോലെ അനന്തമായി ഒഴുകുന്ന ദുഖം... കേള്‍ക്കുമ്പോള്‍ യാതൊരു കാരണവുമില്ലാതെ മനസില്‍ ദുഖം വിതുമ്പുന്നു. അതെ.. അതാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന...

Read more

‘ഉനക്കാഗ വാഴ….നെനക്കിറേ’ പ്രണയഗാനവുമായി വിജയിയും നയന്‍താരയും, ബിഗിളിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ബിഗിളിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഉനക്കാഗ വാഴ നെനക്കിറേന്‍ എന്നു തുടങ്ങുന്ന ഗാനമാണ്...

Read more

ലക്കി ചാം; ദുല്‍ഖര്‍ നായകനാകുന്ന ‘ദ സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാന കഥാപാത്രങ്ങാളായി എത്തുന്ന ബോളിവുഡ് ചിത്രം 'സോയ ഫാക്റ്ററി'ലെ ആദ്യ ഗാനമെത്തി. ലക്കി ചാം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍...

Read more

എസ് ജാനകിയുടെ ശസ്ത്രക്രിയ വിജയകരം; ആശുപത്രി വിട്ടു

മൈസൂരു: ഇടുപ്പെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക എസ് ജാനകി ആശുപത്രി വിട്ടു. ചെന്നൈയിൽ സ്ഥിരതാമസക്കാരിയായ എസ് ജാനകി ഒരു സ്വകാര്യ സന്ദർശനത്തിനായി...

Read more

താടിയും മീശയുമുളള മൊണാലിസയുടെ ചിത്രം വിറ്റത് 7,50,000 ഡോളറിന്

പാരീസ്:താടിയും മീശയുമുളള മൊണാലിസയുടെ ചിത്രം വിറ്റത് 7,50,000 ഡോളറിന്.മാര്‍സെല്‍ ഡുചാപ് സ് ആണ് താടിയും മീശയുമുളള മൊണാലിസയുടെ പിതാവ്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ചിത്രമാണ് മൊണാലിസ.എന്നാല്‍ താടിയും...

Read more

വൈഷ്ണവ് ഗിരീഷ് ജിമ്മൻമാരിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

സമൂഹ മാദ്ധ്യമങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ യുവ ഗായകൻ വൈഷ്ണവ് ഗിരീഷ് മലയാളത്തിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നു. നവഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മൻമാരിലൂടെയാണ്...

Read more

ശുദ്ധ സംഗീതത്തിന്‍റെ ചക്രവർത്തി

ശുദ്ധ സംഗീതത്തിന്‍റെ ചക്രവർത്തി വി ദക്ഷിണാമൂർത്തി നമ്മെ പിരിഞ്ഞിട്ട് നാല് വർഷം. മറക്കാനാവാത്ത മധുരഗാനങ്ങൾക്ക് പക്ഷെ, മരണമില്ല. അവയിന്നുമുണ്ട് നമുക്കൊപ്പം. ശരീരം നിറയെ ഭസ്മക്കുറി, കഴുത്തിൽ രുദ്രാക്ഷ...

Read more

‘ജലരേഖകള്‍’ സംഗീത ആൽബവുമായി ജെറി അമല്‍ദേവ്

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങള്‍ നല്‍കിയിട്ടുള്ള ജെറി അമല്‍ദേവ് സംഗീത ലോകത്ത് വീണ്ടും നിറസാന്നിധ്യമാകുന്നു. ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ജലരേഖകള്‍ എന്ന സംഗീത ആല്‍ബമാണ്...

Read more

പ്രായമറിയാത്ത പാട്ടിന്റെ പകിട്ട്

യേശുദാസിന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ. പ്രായമേറുമ്പോഴും പകിട്ട് കുറയാത്ത നാദഗരിമക്ക് മലയാളത്തിന്‍റെ ആദരം. നിളയിൽ നീരാടിയെത്തുന്ന പാട്ടുകൾക്ക് ഇന്നും ചെറുപ്പം. കുളത്തൂപുഴ രവി എന്ന രവീന്ദ്രൻ മാഷോട്...

Read more

യുട്യൂബിൽ വൈറലായി ‘എസ്ര’യുടെ ട്രെയ് ലർ

കൊച്ചി: യുട്യൂബിൽ വൈറലായി 'എസ്ര'യുടെ ട്രെയ് ലർ. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിന്റെ ട്രെയ് ലർ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തന്നെ ഇടം നേടിയിരിക്കുന്നു....

Read more

പുലിമുരുകനിലെ പാട്ടുകളെത്തി

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം പുലി മുരുകനിലെ പാട്ടുകള്‍ റിലീസ് ചെയ്തു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് നിര്‍വഹിച്ചു....

Read more

ഒപ്പത്തിലെ ഗാനം സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു

പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒപ്പം എന്ന ചിത്രത്തിലെ ഗാനരംഗം പുറത്തുവന്നു. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻതരംഗമായി മാറിയിരിക്കുകയാണ്. എംജി ശ്രീകുമാറും...

Read more

നുള്ളി നോവിക്കാതെ…

രാജാമണിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത് ഈണങ്ങളുടെ വൈവിധ്യത്തെയാണ്. സന്ദർഭങ്ങളുടെ നേരറിഞ്ഞ് ചിട്ടപ്പെടുത്തിയവയെല്ലാം മലയാളിയുടെ ഹൃദയശാലയിൽ മിടിക്കുന്നുണ്ട്. ഇപ്പോഴും, ഇനിയെപ്പോഴും. ആദ്യം തിയേറ്ററുകൾ അടക്കിവാണവ. പിന്നീട് മലയാളികളുടെ മനസ്സിൽ പതിഞ്ഞവ....

Read more

സംഗീത സംവിധായകൻ രാജാമണി അന്തരിച്ചു

ചെന്നൈ: പ്രശസ്‍ത സംഗീത സംവിധായകൻ രാജാമണി ചെന്നൈയിൽ അന്തരിച്ചു. 60 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പ്രമുഖ സംഗീത സംവിധായകൻ ബി.എ....

Read more

എം.എസ് സുബ്ബലക്ഷ്മി; ഒളിമങ്ങാത്ത സ്വരമാധുരിയുടെ ഓര്‍മ്മയ്ക്ക് പതിനൊന്ന് വയസ്സ്

വെങ്കിടേശ്വര സുപ്രഭാതമെന്ന കീര്‍ത്തനത്തിലൂടെ ഭാരതീയരുടെ മനസ്സില്‍ സ്ഥാനം നേടിയ അഭൌമ സ്വരമാധുര്യമായിരുന്നു എം.എസ് സുബ്ബലക്ഷ്മി എന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി. വിടപറഞ്ഞു പോയിട്ട് പതിനൊന്നു വര്‍ഷം തികയുന്ന...

Read more

LIVE TV