പ്രധാനമന്ത്രി നരേന്ദ്രമോദി - Janam TV

പ്രധാനമന്ത്രി നരേന്ദ്രമോദി

46 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ; 56% വനിതകൾ;1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം; പ്രധാനമന്ത്രി ജൻ ധൻ യോജന ഒൻപതാം വർഷത്തിലേക്ക്

ന്യൂഡൽഹി: വനിതകൾ ഉൾപ്പെടെയുളള സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കാൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജൻ ധൻ യോജന ഒൻപതാം വർഷത്തിലേക്ക്. 2014 ആഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

ഹർഘർ തിരംഗയിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും; ചിത്രം പങ്കുവെച്ച് ആഭ്യന്തരമന്ത്രി

മുംബൈ; സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും. വീട്ടിൽ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന ...

കോമൺവെൽത്ത് ഗെയിംസ്; ബോക്‌സിംഗിലും ഗുസ്തിയിലും കണ്ടത് ഇന്ത്യയുടെ പെൺമക്കളുടെ നേട്ടമെന്ന് പ്രധാനമന്ത്രി; അഭിമാനതാരങ്ങളെയും പരിശീലകരെയും ആദരിച്ചു; ഏഷ്യൻ ഗെയിംസിനും ഒളിമ്പിക്‌സിനും തയ്യാറെടുക്കാനും ആഹ്വാനം

ഡൽഹി: ബർമിംഗ്ഹാമിൽ അവസാനിച്ച കോമൺവെൽത്ത് ഗെയിംസിലെ വനിതാ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പെൺമക്കൾ എന്നായിരുന്നു അദ്ദേഹം അവരെ വിശേഷിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ ...

‘ഇത് യഥാർഥത്തിൽ തന്ത്രപ്രധാന പങ്കാളികളുടെ യോഗമാണ്’; ആദ്യ ഐ2യു2 ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും ഇസ്രയേലും യുഎസും യുഎഇയും അടങ്ങുന്ന ഐ2യു2 രാജ്യങ്ങളുടെ ആദ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വെർച്വൽ രീതിയിലാണ് ഉച്ചകോടിനടന്നത്. ഇത് യഥാർഥത്തിൽ തന്ത്രപ്രധാന ...

പ്രധാനമന്ത്രിയുടെ ജർമ്മൻ സന്ദർശനത്തിൽ ചർച്ചയായത് കർഷകക്ഷേമം ലക്ഷ്യം വെച്ചുളള പദ്ധതികളും; ഇന്തോ-ജർമ്മൻ കാർഷിക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനുളള ധാരണാപത്രം അംഗീകരിച്ചു

ബെർലിൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജർമ്മൻ സന്ദർശനത്തിൽ ധാരണയായത് കർഷക ക്ഷേമം ലക്ഷ്യം വെച്ചുളള പദ്ധതികളും. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും സംയുക്തമായി ...

കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി; വൈറസ് വ്യാപനത്തെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധിക്കണം; മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യമേർപ്പെടുത്തണം

ന്യൂഡൽഹി: കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോണും അതിന്റെ വകഭേദങ്ങളും ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ ...

പ്രധാനമന്ത്രി വിളിച്ച കൊറോണ അവലോകന യോഗം; അമേരിക്കയിലുളള മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി വീണ ജോർജ്ജ് പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കൊറോണ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു. ഇതേ തുടർന്നാണ് യോഗത്തിൽ ...

ലതാ ദീദി എനിക്ക് മൂത്ത സഹോദരിയെപ്പോലെ; പുരസ്‌കാരം രാജ്യത്തെ എല്ലാ പൗരൻമാർക്കും സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

മുംബൈ: അനശ്വര ഗായിക ലതാ മങ്കേഷ്‌കർ തനിക്ക് മൂത്ത സഹോദരിയെപ്പോലെ ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ...

കുടിക്കാൻ വെളളം കിട്ടുമോയെന്ന് പോലും ഭയന്നു; മൂത്രം കുപ്പിയിലാക്കി സൂക്ഷിച്ചു; റോപ് വേ ദുരന്തത്തിൽ മരണമുഖത്ത് നിന്നും രക്ഷപെട്ടവരുടെ വാക്കുകൾ

ദിയോഗർ: ഝാർഖണ്ഡിലെ ദിയോഗറിൽ റോപ് വേ ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർ മരണത്തെ മുഖാമുഖം കണ്ടതിന്റെ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല. 48 മണിക്കൂറോളമാണ് ഇവർ കേബിൾ കാറുകളിൽ ...

Page 2 of 2 1 2