ലതാ ദീദി എനിക്ക് മൂത്ത സഹോദരിയെപ്പോലെ; പുരസ്‌കാരം രാജ്യത്തെ എല്ലാ പൗരൻമാർക്കും സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലതാ ദീദി എനിക്ക് മൂത്ത സഹോദരിയെപ്പോലെ; പുരസ്‌കാരം രാജ്യത്തെ എല്ലാ പൗരൻമാർക്കും സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അനശ്വര ഗായിക ലതാ മങ്കേഷ്‌കർ തനിക്ക് മൂത്ത സഹോദരിയെപ്പോലെ ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ഇരുവരും തമ്മിലുളള ആത്മബന്ധം ഓർമ്മിപ്പിച്ചത്. രാഷ്‌ട്രത്തിനും പൊതുസമൂഹത്തിനും വേണ്ടിയുളള നിസ്വാർത്ഥ സേവനങ്ങൾ മാനിച്ചായിരുന്നു പ്രധാനമന്ത്രിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ലതാ മങ്കേഷ്‌കറിൽ നിന്നും എല്ലായ്‌പോഴും തനിക്ക് അതിരറ്റ സ്‌നേഹമാണ് ലഭിച്ചിട്ടുളളത്. പതിറ്റാണ്ടുകൾക്ക് ശേഷം ലതാ മങ്കേഷ്‌കർ ഇല്ലാത്ത ഒരു രാഖി ഉത്സവമാണ് വരാൻ പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലതാ മങ്കേഷ്‌കറെപ്പോലെ മൂത്ത സഹോദരിയുടെ പേരിലുളള പുരസ്‌കാരം അവർക്ക് തന്നോടുളള സ്‌നേഹത്തിന്റെയും ഒരുമയുടെയും അടയാളമായിട്ടാണ് കണ്ടത്. അതുകൊണ്ടു തന്നെ അത് നിരസിക്കാൻ തനിക്ക് ആകുമായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌കാരം രാജ്യത്തെ എല്ലാ പൗരൻമാർക്കായും സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗീതത്തിന് നിങ്ങളെ രാജ്യസ്‌നേഹത്തിന്റെ കൊടുമുടിയിലെത്തിക്കാൻ സാധിക്കും. സംഗീതത്തിനൊപ്പം രാജ്യസ്‌നേഹത്തിലും ഉത്തമബോധ്യം ഉണ്ടായിരുന്ന ആളാണ് ലതാ ദീദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ പിതാവായിരുന്നു അതിന് പ്രേരകമായിരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലതാ ദീദിയുടെ രൂപത്തിൽ സംഗീതത്തിന്റെ ശക്തി മനസിലാക്കാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാൻമാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Lata Mangeshkarപ്രധാനമന്ത്രി നരേന്ദ്രമോദി
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies