അബുദാബി - Janam TV
Monday, July 14 2025

അബുദാബി

അബുദാബി- കോഴിക്കോട് യാത്രയ്‌ക്ക് ഇൻഡിഗോയും; താൽക്കാലിക സർവ്വീസ് 20 മുതൽ; യാത്രക്കാരുണ്ടെങ്കിൽ സ്ഥിരമാക്കിയേക്കും

അബുദാബി: ഇൻഡിഗോ എയർലൈൻസ് കോഴിക്കോട് - അബുദാബി സർവ്വീസ് തുടങ്ങുന്നു. ഈ മാസം 20 മുതൽ സർവ്വീസ് തുടങ്ങും. അബുദാബിയിൽ നിന്ന് പുലർച്ചെ 1.30നു പുറപ്പെട്ട് അടുത്ത ...

നെറ്റ് സീറോയിലേക്ക് യുഎഇയുടെ സ്വപ്ന പദ്ധതി; ബറാഖ ആണവനിലയത്തിൽ പൂർണതോതിൽ ഉത്പാദനമാരംഭിച്ചു

അബുദാബി: യുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയം പൂർണതോതിൽ ഉത്പാദനമാരംഭിച്ചു. നിലയത്തിന്റെ നാലാം യൂണിറ്റും വാണിജ്യ അടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് ആണവനിലയത്തിന്റെ നാലാമത്തെ ...

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖാപിച്ച് അബുദാബി

അബുദാബി; യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖാപിച്ച് അബുദാബി. അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് ഇനത്തിലുള്ള പിഴയിലും ഇളവ് ലഭിക്കും. പൊതുമാപ്പ് അംഗീകരിച്ച ശേഷമാണ് ഇൻഷുറൻസ് ...

അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്‌സൺ സെബാസ്റ്റ്യനാണ് മരിച്ചത്. ...

യുഎഇയിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു; സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ

അബുദാബി; യുഎഇയിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പിഴ ചുമത്തിയത്. 113 ...

ബലിപെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ

ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഭരണാധികാരികൾ ഏവർക്കും പെരുന്നാൾ ...

ഇതൊന്നുമില്ലാതെ ഇ സ്‌കൂട്ടറും സൈക്കിളും നിരത്തിലിറക്കിയാൽ പിടിവീഴും; അബുദബിയിൽ നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത പിഴ; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

അബുദാബി : രാജ്യത്ത് ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രികർക്ക് 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തും. അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവേശിച്ചാൽ പിഴ ...

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പെസഹാ പെരുന്നാൾ ശുശ്രൂഷ നടന്നു

അബുദബി: അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പെസഹാ പെരുന്നാൾ ശുശ്രൂഷ നടന്നു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ ഗബ്രിയേൽ മാർ ...