അയ്യപ്പഭക്തർ - Janam TV
Monday, July 14 2025

അയ്യപ്പഭക്തർ

എരുമേലിയിൽ പേട്ടതുള്ളൽ സാധനങ്ങൾക്ക് കഴുത്തറപ്പൻ വില; കൊള്ള ഇപ്പോഴും തുടരുന്നു; അവിശ്വാസി ഭരണനേതൃത്വം കണ്ണടയ്‌ക്കുകയാണെന്ന് എൻ ഹരി

കോട്ടയം: അയ്യപ്പഭക്തരെ ചൂഷണം ചെയ്ത് വഴിപാട് സാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നത് പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി. ശബരിമല മകരവിളക്ക് സീസൺ ആരംഭിച്ചതോടെ ...

വീണ്ടും അപകടം; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​ഗുരുതരം

കൊല്ലം: അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ...

നിലയ്‌ക്കലിൽ നിന്ന് അയ്യപ്പഭക്തർക്ക് സൗജന്യയാത്ര ഏർപ്പെടുത്തണം; സന്നിധാനത്ത് സൗജന്യ താമസവും ഭക്ഷണവും നൽകണമെന്ന് ശബരിമല കർമ്മസമിതി

തിരുവനന്തപുരം: നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും അയ്യപ്പഭക്തർക്ക് സൗജന്യയാത്ര ഏർപ്പെടുത്തണമെന്ന് ശബരിമല കർമ്മസമിതി. ശബരിമല തീർത്ഥാടനം സുഗമമാക്കാനുളള നിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി പ്രശാന്തിന് ...

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം; നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പസേവാസമാജം

പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം ദർശനമെന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പസേവാസമാജം. നെയ്യഭിഷേകം നടത്തുന്നതിന് പകരം ഭക്തർ കൊണ്ടുവരുന്ന നെയ് വാങ്ങി പകരം നെയ് നൽകാനുള്ള ...