അയ്യപ്പൻമാർ - Janam TV
Monday, July 14 2025

അയ്യപ്പൻമാർ

അയ്യപ്പൻമാരുടെ കച്ചയ്‌ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്‌ക്ക് അനുമതി നൽകി ജില്ലാ ഭരണകൂടം

കോട്ടയം: എരുമേലിയിൽ പേട്ട തുളളലിന് ഉൾപ്പെടെ അയ്യപ്പൻമാർ വാങ്ങുന്ന സാധനങ്ങളുടെ അമിതവില കുറയ്ക്കണമെന്നും വില ഏകീകരണം നടപ്പാക്കണമെന്നുമുളള അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യം ചെവിക്കൊളളാതെ സർക്കാരും ജില്ലാ ...

നിലയ്‌ക്കലിൽ നിന്ന് അയ്യപ്പഭക്തർക്ക് സൗജന്യയാത്ര ഏർപ്പെടുത്തണം; സന്നിധാനത്ത് സൗജന്യ താമസവും ഭക്ഷണവും നൽകണമെന്ന് ശബരിമല കർമ്മസമിതി

തിരുവനന്തപുരം: നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും അയ്യപ്പഭക്തർക്ക് സൗജന്യയാത്ര ഏർപ്പെടുത്തണമെന്ന് ശബരിമല കർമ്മസമിതി. ശബരിമല തീർത്ഥാടനം സുഗമമാക്കാനുളള നിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി പ്രശാന്തിന് ...