അയ്യപ്പൻമാരുടെ കച്ചയ്ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്ക്ക് അനുമതി നൽകി ജില്ലാ ഭരണകൂടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പൻമാരുടെ കച്ചയ്‌ക്ക് പോലും 35 രൂപ; എരുമേലിയിൽ അനീതി; ജമാഅത്തും വ്യാപാരികളും നിശ്ചയിച്ച കൊളളവിലയ്‌ക്ക് അനുമതി നൽകി ജില്ലാ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 01:49 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: എരുമേലിയിൽ പേട്ട തുളളലിന് ഉൾപ്പെടെ അയ്യപ്പൻമാർ വാങ്ങുന്ന സാധനങ്ങളുടെ അമിതവില കുറയ്‌ക്കണമെന്നും വില ഏകീകരണം നടപ്പാക്കണമെന്നുമുളള അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യം ചെവിക്കൊളളാതെ സർക്കാരും ജില്ലാ ഭരണകൂടവും. എരുമേലി ജമാഅത്തെയുടെയും വ്യാപാരികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് സാധനങ്ങൾക്ക് കൊളളവില നിശ്ചയിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയതെന്ന ആക്ഷേപം ശക്തമാണ്.

പേട്ടതുളളലിനുളള ശരം, ഗദ, വാൾ, കിരീടം, കുങ്കുമം തുടങ്ങി ഓരോന്നിനും 35 രൂപ വീതം ഈടാക്കാൻ ആണ് തീരുമാനം. പേട്ടതുള്ളൽ സാധനങ്ങൾക്ക് ശബരിമലയിലേതിനേക്കാൾ കൂടിയ വിലയാണ് ഇത്. ശരക്കോലിന് അഞ്ച് രൂപയാണ് അയ്യപ്പസേവാസംഘം ശുപാർശ ചെയ്ത വില. കച്ചവടക്കാർ 50 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനൊടുവിലാണ് വില ഏകീകരണമെന്ന പേരി 35 രൂപ നിശ്ചയിച്ചത്. ശബരിമലയിൽ ഇതിന് 10 രൂപയാണ്.

കച്ചയ്‌ക്ക് 5 രൂപയാണ് അയ്യപ്പസേവാ സമാജം നിർദ്ദേശിച്ച വില. കച്ചവടക്കാർ അൻപത് രൂപയും. ഒടുവിൽ ഇതിനും 35 രൂപയിലെത്തി. ഗദയ്‌ക്ക് 7 രൂപയാണ് അയ്യപ്പസേവാ സമാജം നിർദ്ദേശിച്ച തുക. കച്ചവടക്കാർ ഇതിനും 50 രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്.

എരുമേലിയിലെ കച്ചവട കേന്ദ്രങ്ങളിൽ കൂടുതലും സ്ഥിതിചെയ്യുന്നത് എരുമേലി ജമാഅത്തിന്റെ ഭൂമിയിലാണ്. ഇത്തവണത്തെ തറലേലം കഴിഞ്ഞുവെന്നും ഇനി വില ഏകീകരണം ഉണ്ടായാൽ വലിയ നഷ്ടമുണ്ടാകുമെന്നും പറഞ്ഞാണ് വില കുറയ്‌ക്കണമെന്ന ആവശ്യത്തോട് എരുമേലി ജമാഅത്തും താൽക്കാലിക കച്ചവടക്കാരും മുഖംതിരിച്ചത്. ഇതിനെതിരെ ശബരിമല കർമ്മ സമിതി നാമജപയാത്ര ഉൾപ്പെടെ നടത്തി പ്രതിഷേധിച്ചിരുന്നു.

Tags: കിരീടംകുങ്കുമംSABARIMALAErumeli Pettathullalഅയ്യപ്പൻമാർഎരുമേലിപേട്ടതുളളൽശരംഗദ
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies