ആരോഗ്യമന്ത്രി - Janam TV

ആരോഗ്യമന്ത്രി

വീണാ ജോർജിന്റെ സാന്നിധ്യം കുവൈത്തിൽ ഏകോപനത്തിന് സഹായിച്ചേനെ; ക്ലിയറൻസ് നൽകാതിരുന്നത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്ത്

തിരുവനന്തപുരം; തീപിടിത്ത ദുരന്തത്തിന് പിന്നാലെ കുവൈത്തിലേക്ക് പോകാൻ ഒരുങ്ങിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രയ്ക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിക്കപ്പെട്ട സംഭവം ദൗർഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ...

ഈ വർഷം മാത്രം തെരുവുനായയുടെ കടിയേറ്റത് ഒന്നര ലക്ഷം പേർക്ക്; പേ വിഷബാധ മരണങ്ങളും വർദ്ധിക്കുന്നു; നിയമസഭയിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; വാക്‌സിൻ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യവും പേ വിഷബാധ മരണവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഈ വർഷം മാത്രം ഒന്നരലക്ഷത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവുനായയുടെ കടിയേറ്റ് ...

വ്യാജ ഡോക്ടർ പിടിയിലായ സംഭവം; മെഡിക്കൽ കോളജുകളിൽ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡി കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കർശന നിർദേശം ...