സ്ത്രീ സുരക്ഷ; നബന്ന മാർച്ചിൽ മമത സർക്കാരിനെതിരെ പ്രതിഷേധമിരമ്പി; ഇരുന്നൂറിലധികം പേർ അറസ്റ്റിൽ; 12 മണിക്കൂർ പൊതുപണിമുടക്ക് ആഹ്വാനം ചെയ്ത് ബിജെപി
കൊൽക്കത്ത: സ്ത്രീ സുരക്ഷയെക്കുറിച്ച് ബംഗാൾ സർക്കാരിനെ ഓർമ്മപ്പെടുത്താൻ നടത്തിയ നബന്ന അഭിജാൻ പ്രതിഷേധത്തിൽ വ്യാപക സംഘർഷം. പലയിടത്തും പൊലീസുകാർ പ്രതിഷേധക്കാരെ പിന്തുടർന്ന് വേട്ടയാടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ...