കൊൽക്കത്ത സംഭവം: പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ; ഡൽഹിയിൽ നിന്നും വിദഗ്ധ സംഘത്തെ അയയ്ക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്ത സംഭവം: പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ; ഡൽഹിയിൽ നിന്നും വിദഗ്ധ സംഘത്തെ അയയ്‌ക്കും

സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുളള വിദഗ്ധ സംഘമാണ് കൊൽക്കത്തയിലെത്തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 10:14 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിൽ പിജി വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ. ഇതിനായി ഡൽഹിയിൽ നിന്നും പ്രത്യേക സംഘത്തെ സിബിഐ കൊൽക്കത്തയിലേക്ക് അയയ്‌ക്കും.

സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുളള വിദഗ്ധ സംഘമാണ് കൊൽക്കത്തയിലെത്തുക. പ്രതിയുടെ മാനസീകനില പരിശോധിക്കുകയാണ് ലക്ഷ്യം. അറസ്റ്റിലായ പ്രതിയും സിവിക് പൊലീസ് വോളന്റിയറുമായ സഞ്ജയ് റോയിയുടെ പെരുമാറ്റത്തിൽ സംശയമുയർന്നതിനെ തുടർന്നാണ് സിബിഐയുടെ നീക്കം. സഞ്ജയ് റോയി താമസിച്ചിരുന്ന ആർജി കാർ മെഡിക്കൽ കോളജിലെ 4 ാം ബറ്റാലിയൻ പൊലീസ് ബാരക്കിലുൾപ്പെടെ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു.

മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനെ സിബിഐ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. വെളളിയാഴ്ച സന്ദീപ് ഘോഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. കോളജിൽ ആ ദിവസം ഉണ്ടായിരുന്ന ഫുഡ് ഡെലിവറി ബോയിയെയും സിബിഐ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അറസ്റ്റ് തടയാൻ സന്ദീപ് ഘോഷ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചങ്കിലും കോടതി ഹർജി തളളുകയായിരുന്നു. സന്ദീപ് ഘോഷിനെ ആർജി കാർ ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെങ്കിലും മറ്റൊരു കോളജിൽ മമത സർക്കാർ പുനർനിയമനം നൽകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിരുന്നുമില്ല. ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ഇടപാടുകൾ കൂടിയാണ് ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തത്.

Tags: Central Forensic Science LaboratoryKolkata Protestmamata banarjeeസിബിഐRG Kar Medical Collegeആർജി കാർ മെഡിക്കൽകൊൽക്കത്തPshycho Analysis
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies