ആർ.വി ബാബു - Janam TV

ആർ.വി ബാബു

ശരിയത്ത് ശരിയാണെന്ന് സത്യവാങ്മൂലം നൽകിയവരാണ് സനാതന ധർമ്മത്തെ ആക്ഷേപിക്കുന്നത്; എം.വി.ഗോവിന്ദന്റെ പരാമർശം മത തീവ്രവാദികൾക്ക് വേണ്ടിയെന്ന് ആർ.വി .ബാബു

കൊച്ചി: സനാതന ധർമ്മം അശ്ലീലമാണെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു. തീവ്രവാദ വിഭാഗങ്ങളുടെ കൈയ്യടിക്ക് ...

സനാതന ധർമ്മ വിരുദ്ധ നിലപാടിനൊപ്പം ഗുരുദേവനെ കൂട്ടികെട്ടാൻ ശ്രമിക്കുന്നു; പിണറായി വിജയന്റെ നിലപാട് ഗുരുനിന്ദയെന്ന് ആർ.വി. ബാബു

കൊച്ചി: ശ്രീനാരായാണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു. സനാതന ധർമ്മത്തിൽ ഇല്ലാത്ത ഒന്നും ...

ബംഗ്ലാദേശ് പൗരൻ അറസ്റ്റിലായ സംഭവം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി

എറണാകുളം; കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കണമെന്ന് എറണാകുളത്ത് ചേർന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാൾ രാഷ്ട്രീയ താൽപര്യമാണ് കേരള ...

ഗുരുവായൂർ ഉദയാസ്തമന പൂജ ഒഴിവാക്കിയ നടപടി; സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ആർ.വി ബാബു

ഗുരുവായൂർ: സ്വന്തം ഹിതമല്ല ദേവഹിതം നോക്കിയാണ് ക്ഷേത്ര വിഷയങ്ങളിൽ തന്ത്രി തീരുമാനം എടുക്കേണ്ടതെന്ന് ഹിന്ദു ഐക്യ വേദി അധ്യക്ഷൻ ആർ.വി ബാബു. ക്ഷേത്ര വിരുദ്ധ നിലപാടെടുത്താൽ തന്ത്രി ...

ലോകമാതാ അഹല്യാബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം ഡിസംബർ 15 ന് കൊച്ചിയിൽ; ആഘോഷ സമിതി രൂപികരിച്ചു

കൊച്ചി; മാൾവാ രാജ്യത്തിന്റെ മഹാറാണിയും ഭാരതത്തിന്റെ ആത്മീയ തീർത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌ക്കർത്താവുമായിരുന്ന ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷത്തിനായി എറണാകുളം കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ സമിതി രൂപികരിച്ചു. ...

കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭൂമി ഡിജിറ്റലൈസ് ചെയ്തപ്പോൾ കുഞ്ഞി മുഹമ്മദ് മകൻ ഖാദർ വകയാക്കി; തണ്ടപ്പേര് പൂജ്യം; ഇത് അബദ്ധമല്ല ആസൂത്രിതമാണെന്ന് ആർ.വി. ബാബു

കൊടുങ്ങല്ലൂർ; കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്ര ഭൂമിയിലേക്കും ആചാരങ്ങളിലേക്കുമുള്ള ഇടത് - ജിഹാദി കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഹിന്ദു ഐക്യവേദി ...

ഹിന്ദു ഐക്യവേദി നിയമസഭാ മാർച്ച് ഇന്ന്; ആർഎസ്എസിനും വത്സൻ തില്ലങ്കേരിക്കുമെതിരായ നിയമസഭയിലെ വ്യാജ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കുമെതിരെ നിയമസഭയിൽ നടത്തിയ വ്യാജ പരാമർശങ്ങൾക്കെതിരെ പരസ്യപ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. നിയമസഭയിലേക്ക് ഇന്ന് നടക്കുന്ന മാർച്ച്് ...

പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ച സാംസ്‌കാരിക നായകർ ബംഗ്ലാദേശ് കാണുന്നില്ല; ആർ. വി ബാബു

ആലുവ: പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ചവർ ബംഗ്ലാദേശ് കാണുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരായി നടക്കുന്ന അക്രമങ്ങളിൽ ഇവിടുത്തെ സാംസ്‌കാരിക ...