ഇപി ജയരാജൻ - Janam TV

ഇപി ജയരാജൻ

സംസ്ഥാനത്തെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയെന്ന് ഇപി ജയരാജൻ; വിമർശിക്കുന്നവർ യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പ്രദേശത്തും നടക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോളറ, മഞ്ഞപ്പിത്തം എന്നൊക്കെ ...

ഞാൻ പറഞ്ഞാൽ പോലും പരിശോധിക്കാതെ കൊടുക്കരുത്; ഇത്തരത്തിലുളള മാദ്ധ്യമപ്രവർത്തനമാണ് രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയെന്ന വിവാദത്തിനിടെ മാദ്ധ്യമങ്ങളോട് തട്ടിക്കയറി ഇപി ജയരാജൻ. നിങ്ങൾ എന്താണ് മൂന്ന് ദിവസമായി ചെയ്യുന്നതെന്നും ഇത് പത്രധർമ്മമാണോയെന്നും ഇപി ജയരാജൻ ചോദിച്ചു. ...

പാർട്ടിയോട് അതൃപ്തിയില്ല; ഗവർണർക്കെതിരായ സമരത്തിൽ നിന്ന് വിട്ടുനിന്നത് പാർട്ടി ലീവ് തന്നതിനാലെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം : അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരെ നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുക്കാതിരുന്നത് എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പാർട്ടിയോട് അതൃപ്തി ഉണ്ടെന്ന പ്രചാരണം തെറ്റാണ്. ...

യാത്രാ വിലക്ക് ഏർപ്പെടുത്തിയതിൽ ഇൻഡിഗോ ക്ഷമ ചോദിച്ചു; ഇപി ജയരാജൻ

കണ്ണൂർ : യാത്രാ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ ക്ഷമാപണം നടത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്നാൽ ക്ഷമാപണം എഴുതി നൽകിയില്ല എന്നും അതിനാൽ വിമാനത്തിലെ ...