ഇസ്ലാമാബാദ് - Janam TV

ഇസ്ലാമാബാദ്

പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല; സമ്മതിച്ച് പ്രതിരോധമന്ത്രി ഖവാജ ആസിഫ്; മതനിന്ദാ നിയമത്തിന്റെ പേരിൽ നിരപരാധികളായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രി ഖവാജ ആസിഫ്. പാകിസ്താൻ പാർലമെന്റിലാണ് ഖവാജ ആസിഫിന്റെ കുറ്റസമ്മതം. മതത്തിന്റെ പേരിൽ അവരെ ലക്ഷ്യമിട്ടുളള ആക്രമണമാണ് നടക്കുന്നതെന്നും ഖവാജ ...

പാകിസ്താനിൽ വൻ കർഷക പ്രതിഷേധം; സർക്കാരിനെതിരെ കർഷകർ തലസ്ഥാനത്തേക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ച് സുരക്ഷാസേന

ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ കർഷക പ്രതിഷേധം. പാക് പഞ്ചാബിൽ നിന്നുൾപ്പെടെ 25,000 ത്തിലധികം കർഷകർ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് യാത്ര തുടങ്ങി. ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കണമെന്നും രാസവളത്തിന്റെ വില ...

ഇമ്രാന്റെ രാജി ഇന്നും ഇല്ല; ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് വീണ്ടും നാളത്തേക്ക് മാറ്റി സുപ്രീംകോടതി; വിദേശഗൂഢാലോചനയുടെ രേഖകൾ ഹാജരാക്കണമെന്നും കോടതി

ഇസ്ലാമാബാദ്: ഭൂരിപക്ഷം നഷ്ടമായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി വൈകിപ്പിച്ച് സുപ്രീംകോടതി. പാർലമെന്റ് പിരിച്ചുവിടാനുളള ഇമ്രാന്റെ തീരുമാനത്തിനെതിരെ നൽകിയ ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് കോടതി നാളത്തേക്ക് ...