ഉണ്ണി മുകുന്ദൻ - Janam TV

ഉണ്ണി മുകുന്ദൻ

മാർക്കോയ്‌ക്ക് പിന്നാലെ കുതിച്ച് ടൊവിനോയുടെ ‘ഐഡന്റിറ്റി’; നാല് ദിവസം കൊണ്ട് കളക്ഷൻ 23 കോടിയിലധികം

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ മാർക്കോയ്ക്ക് പിന്നാലെ കളക്ഷനിൽ കുതിച്ച് ടൊവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി'. ബോക്‌സ് ഓഫീസിൽ തരംഗമായ ചിത്രത്തിന് നാല് ദിവസം ...

മാർക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശി അക്വിബ് ഫനാൻ അറസ്റ്റിൽ

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ സ്വദേശി അക്വിബ് ഫനാൻ എന്നയാൾ അറസ്റ്റിൽ. സൈബർ സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

ഒരു പാൻ ഇന്ത്യൻ താരം ഉദിക്കട്ടെ; അർപ്പണ ബോധവും കഠിനാദ്ധ്വാനവും…; ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ

തിരുവനന്തപുരം: ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന വയലൻസുമായി മലയാളികൾക്ക് പുതിയ ദൃശ്യവിരുന്നൊരുക്കിയ നടൻ ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ, ഉണ്ണി മുകുന്ദന്റെ പരിശ്രമത്തെ അഭിനന്ദിച്ചത്. ...

‘മാർക്കോ’യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി പിന്നിട്ടു; വെളളിയാഴ്ച തിയറ്ററിലേക്ക്

ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി പിന്നിട്ടു. ഇതോടെ മാളികപ്പുറത്തിന്റെ കളക്ഷൻ റെക്കോർഡാണ് മാർക്കോ തിരുത്തി കുറിച്ചത്. വെളളിയാഴ്ചയാണ് മാർക്കോ തിയറ്ററിൽ ...