“അട്ടപ്പാടിയിൽ സർക്കാരുകൾ ചെലവാക്കിയ പണം കണക്കാക്കിയാൽ ആ പ്രദേശം തിരുവനന്തപുരം സിറ്റിപോലെയായേനെ”: Dr മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം : അട്ടപ്പാടിയിലെ ഉൾപ്പെടെയുള്ള ആദിവാസികളുടെ കാര്യത്തിൽ അവർ നമ്മുടെ രീതിക്കല്ല, അവരുടെ രീതിക്ക് നമ്മളാണ് മാറേണ്ടത് എന്ന് Dr മോഹനൻ കുന്നുമ്മൽ.അട്ടപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വിവേകാനന്ദ ...


