എസ്. രാജേഷ് - Janam TV

എസ്. രാജേഷ്

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കി; ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഇല്ല; പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി എൻ.ജി.ഒ. സംഘ്

പാലക്കാട്: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഉൾപ്പെടെ നൽകാതിരിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ പ്രതികരിക്കാത്ത ഇടത് സർവീസ് സംഘടനകളെ രൂക്ഷമായി വിമർശിച്ച് ...

പൂജവെയ്പ്പ്; ദുർഗാഷ്ടമി ദിനത്തിൽ അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻജിഒ സംഘ്

പത്തനംതിട്ട: ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച (ഒക്ടോബർ 11) അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള എൻജിഒ സംഘ്. പൂജവെയ്പ്പ് ...

തദ്ദേശസ്വയംഭരണ വകുപ്പിലെ വിവാദ സ്ഥലംമാറ്റം; പട്ടിക അട്ടിമറിച്ചത് ഭരണാനുകൂല സംഘടനകളിലെ ഉദ്യോഗസ്ഥർ; പ്രതിഷേധവുമായി എൻ.ജി.ഒ. സംഘ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുറപ്പെടുവിച്ച പൊതു സ്ഥലംമാറ്റ ഉത്തരവ് അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പട്ടിക അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ...