ഭർത്താവിന് 1.3 കോടി ലോട്ടറിയടിച്ചു; മൂന്ന് കുട്ടികളുടെ അമ്മ പണവുമായി കാമുകനൊപ്പം ഒളിച്ചോടി
തായ്‌ലന്റ : ഭർത്താവിന് ലോട്ടറിയടിച്ച തുകയുമായി ഭാര്യ കാമുകനൊപ്പം മുങ്ങി. ലോട്ടറിയടിച്ച് മണിക്കൂറുകൾക്കകമാണ് ഇവർ പണമെല്ലാമെടുത്ത് കാമുകന്റെ കൂടെ ഒളിച്ചോടി പോയത്. തായ്‌ലാന്റിലാണ് സംഭവം. മണിത്ത് എന്നയാൾക്കാണ് ...