ഓപ്പറേഷൻ മത്സ്യ - Janam TV

ഓപ്പറേഷൻ മത്സ്യ

ഹോട്ടലുകളിൽ പഴകിയ എണ്ണ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി; കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ ...

ഭക്ഷ്യ വിഷബാധ; ഒരാഴ്ചയ്‌ക്കിടെ പിടിച്ചെടുത്തത് 180 കിലോ വൃത്തിഹീനമായ മാംസം; നശിപ്പിച്ചത് 6069 കിലോഗ്രാം പഴകിയ മത്സ്യം;152 കടകൾക്കെതിരെ നടപടി; 531 സ്ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിശോധനകൾ ഇന്നും തുടർന്നു. ഈ മാസം 2 മുതൽ ...

ചെറുവത്തൂരിൽ വില്ലനായ ഷവർമയിൽ സാൽമൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം; സംസ്ഥാനത്ത് പരിശോധനകൾ തുടരുന്നു

തിരുവനന്തപുരം: കാസർഗോഡ് ചെറുവത്തൂരിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലം പുറത്തുവന്നു. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ ...