അംഗത്വമല്ല, ആത്മസമർപ്പണമാണ് ആർഎസ്എസിൽ പ്രവർത്തിക്കാൻ അടിസ്ഥാനപരമായി ആവശ്യം; നൻമയെ പോഷിപ്പിക്കുന്ന നിലപാടകളെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം
കാട്ടാക്കട: ആർഎസ്എസിൽ പ്രവർത്തിക്കാൻ അംഗത്വമല്ല ആത്മസമർപ്പണമാണ് അടിസ്ഥാനപരമായി ആവശ്യമെന്ന് കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ ...