ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിന് പിന്നിൽ പാർട്ടി തന്നെ; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി-seetharam yechury clarifies about award
മുൻ മന്ത്രി കെ കെ ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ശൈലജ അറിയിച്ചിരുന്നു. എന്നാൽ ...