കേരള എൻജിഒ സംഘ് - Janam TV

കേരള എൻജിഒ സംഘ്

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക; എന്ത് നടപടി സ്വീകരിച്ചു? എന്ന് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ; ഇടപെടൽ എൻജിഒ സംഘിന്റ പരാതിയിൽ

കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന സർക്കാരിനോട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ക്ഷാമബത്ത മുഴുവനും രണ്ട് ഗഡു വീതം അനുവദിച്ച് ...

എഡിഎമ്മിന്റെ മരണം; സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റും

തിരുവനന്തപുരം; യാത്രയയപ്പ് വേദിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അവഹേളിച്ചതിൽ മനംനൊന്ത് കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാനത്ത് റവന്യൂ ...

എഡിഎം നവീൻ ബാബുവിന്റെ മരണം; കുറ്റക്കാരെ നരഹത്യകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എൻജിഒ സംഘ്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേത് ധിക്കാര നടപടി

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കേരള എൻജിഒ സംഘ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ താല്പര്യത്തിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പിന്തുടർന്ന് ദ്രോഹിക്കുന്നതിന്റെ ...

പൂജവെയ്പ്പ്; ദുർഗാഷ്ടമി ദിനത്തിൽ അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻജിഒ സംഘ്

പത്തനംതിട്ട: ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച (ഒക്ടോബർ 11) അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള എൻജിഒ സംഘ്. പൂജവെയ്പ്പ് ...

ഒരു വിഭാഗം ജീവനക്കാരെ അവഗണിക്കുന്നു; സർക്കാറിന്റെ വിവേചനം അപകടകരമെന്ന് എൻജിഒ സംഘ്

മല്ലപ്പള്ളി : സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സർക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് ആവശ്യപ്പെട്ടു ഐഎഎസ്‌ഐ പിഎസ് ജുഡീഷ്യറി ...