കൊയിലാണ്ടി - Janam TV
Monday, July 14 2025

കൊയിലാണ്ടി

എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുപോയ പണം തട്ടിയ കേസ്; പ്രതികൾ ബാഗും പർദ്ദയും ഉപേക്ഷിച്ച തുറശ്ശേരികടവ് പാലത്തിൽ തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം തട്ടിയെടുത്ത കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. അന്വേഷണത്തിനായി പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ...

അന്ന് ജോസഫ് മാഷിന്റെ കൈ എസ്ഡിപിഐ വെട്ടി; ഇന്ന് സുനിൽ മാഷിന്റെ കാല് വെട്ടുമെന്ന് എസ്എഫ്‌ഐ; രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് എബിവിപി

കൊയിലാണ്ടി; ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും ജീവനക്കാരെയും എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഭിനവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐയും പൊലീസും ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ...