അന്ന് ജോസഫ് മാഷിന്റെ കൈ എസ്ഡിപിഐ വെട്ടി; ഇന്ന് സുനിൽ മാഷിന്റെ കാല് വെട്ടുമെന്ന് എസ്എഫ്‌ഐ; രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് എബിവിപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് ജോസഫ് മാഷിന്റെ കൈ എസ്ഡിപിഐ വെട്ടി; ഇന്ന് സുനിൽ മാഷിന്റെ കാല് വെട്ടുമെന്ന് എസ്എഫ്‌ഐ; രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

കൊയിലാണ്ടി; ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും ജീവനക്കാരെയും എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഭിനവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐയും പൊലീസും ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അമൽ മനോജ്. എസ്എഫ്‌ഐ ക്രിമിനൽ സംഘം കോളേജിലെത്തി പ്രധാന അധ്യാപകനെ ആക്രമിക്കുകയും പോലീസിന്റെ മുൻപിൽ വെച്ച് കൊലവിളി മുഴക്കുകയും ചെയ്തിട്ടും ഇരയെ സംരക്ഷിക്കാതെ ഭീകരവാദികൾക്ക് കുടപിടിക്കുകയാണ് കൊയിലാണ്ടിയിലെ പൊലീസെന്ന് എബിവിപി കുറ്റപ്പെടുത്തി.

പൊലീസിന്റെ സഹായത്തോടു കൂടി ഇന്ന് അസ്സൽ ഭീകര സംഘമായി മാറിയിരിക്കുകയാണ് എസ്എഫ്‌ഐ. തങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെ അക്രമങ്ങളിലൂടെ ഇല്ലാതാക്കാം എന്ന തീവ്രവാദ സംഘടനകളുടെ അതേ തനി ആവർത്തണമാണ് ഇന്ന് എസ്എഫ്‌ഐയും പിന്തുടരുന്നത്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നവതേജ് ഉൾപ്പെടെയുള്ള നേതാക്കൾ കോളേജിൽ എത്തി നടത്തിയ കൊലവിളി.

എസ്എഫ്‌ഐയുടെ ഇത്തരം തിണ്ണമിടുക്കിനെ കലാലയങ്ങളിൽ വെച്ചുപൊറുപ്പിക്കുവാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ജീവനിൽ പോലും ഭീക്ഷണിയുള്ള കോളേജ് പ്രിൻസിപ്പലിന് സുരക്ഷ ഒരുക്കാനും അക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് അഭിനവിനെയും മറ്റു ക്രിമിനലുകളെയും അധ്യാപകന്റെ കാലുവെട്ടുമെന്ന് ഭീക്ഷണി മുഴക്കിയ ക്രിമിനൽ സംഘതലവനെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കുറച്ച് നാളുകൾ മുൻപായിരുന്നു ഗുരുദേവ കോളജിന്റെ ഭാഗമായിട്ടുള്ള എസ്എൻ കോളജിലെ ഒരു വിദ്യാർഥിയെ അടുത്തുള്ള സിപിഎം പ്രവർത്തകന്റെ അടച്ചുപൂട്ടിയ വീട്ടിൽ എത്തിച്ച് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ നേതൃത്വത്തിൽ ക്രൂരമായി പീഡിപ്പിച്ചത്. അന്നും അവരെ സംരക്ഷിക്കുന്ന നിലപാട് തന്നെയായിരുന്നു പോലീസ് കൈക്കൊണ്ടിട്ടുള്ളതെന്ന് എബിവിപി ചൂണ്ടിക്കാട്ടി.

Tags: SFIഎസ്എഫ്ഐഎബിവിപികൊയിലാണ്ടി
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies