ഷാരോൺ രാജ് വധം; കേസ് തമിഴ്‌നാട് പോലീസിന് കൈമാറിയേക്കും; എജിയുടെ നിയമോപദേശം; നീതി കിട്ടില്ലെന്ന് ഷാരോണിന്റെ പിതാവ്
തിരുവനന്തപുരം; ജ്യൂസിലും കഷായത്തിലും വിഷം കലക്കി നൽകി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസ് തമിഴ്‌നാട് പോലീസിന് കൈമാറിയേക്കും. കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന എ.ജിയുടെ ...