ജമ്മു കശ്മീർ - Janam TV

ജമ്മു കശ്മീർ

ബാരാമുളളയിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന; വാഹനങ്ങളിൽ ഉൾപ്പെടെ കർശന പരിശോധന

ബാരാമുളള: ജമ്മു കശ്മീരിലെ ബാരാമുളളയിൽ ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികരും രണ്ട് ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനും മറ്റൊരു ചുമട്ടുതൊഴിലാളിക്കും പരിക്കേൽക്കുകയും ...

വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി; 32 ൽ മത്സരിച്ച് ആറ് സീറ്റിൽ ഒതുങ്ങി നാണംകെട്ട് കോൺഗ്രസ്

ന്യൂഡൽഹി: വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ സീറ്റുകൾ ലഭിച്ച ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനെക്കാൾ രണ്ട് ശതമാനം ...

ജമ്മു കശ്മീർ മുൻ മന്ത്രി ചൗധരി സുൾഫിക്കർ അലി ബിജെപിയിൽ

ജമ്മു: ജമ്മു കശ്മീർ മുൻ മന്ത്രി ചൗധരി സുൾഫിക്കർ അലി ബിജെപിയിൽ. ജമ്മുവിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ജമ്മു കശ്മീരിൽ ...

അമിത് ഷാ ജമ്മുവിൽ; വിവിധ സമുദായങ്ങളുമായി കൂടിക്കാഴ്ച നടത്തി

ജമ്മു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് ദിവസത്തെ ജമ്മു -കശ്മീർ സന്ദർശനം ആരംഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി കശ്മീരിലെ വിവിധ സമുദായാംഗങ്ങളുമായി അമിത് ഷാ ആശയവിനിമയം നടത്തി. ...

പഹൽഗാം ബസ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഐടിബിപി സൈനികൻ കൂടി മരിച്ചു

ശ്രീനഗർ:, പഹൽഗാം ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഐടിബിപി സൈനികൻ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച സൈനികരുടെ എണ്ണം എട്ടായി. ഐടിബിപി 4 ാം ...