തലശ്ശേരി - Janam TV
Wednesday, July 16 2025

തലശ്ശേരി

തലശ്ശേരിയിലെ പ്രശസ്ത നേത്രരോഗവിദഗ്ധൻ ഡോ. വി.ഒ മോഹൻ ബാബു അന്തരിച്ചു

തലശ്ശേരി; തലശ്ശേരിയിലെ പ്രശസ്ത നേത്രരോഗവിദഗ്ധനും സർജനുമായിരുന്ന ഡോ. വി.ഒ മോഹൻ ബാബു അന്തരിച്ചു. 79 വയസായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ ദീർഘകാലം ഒഫ്താൽമോളജി വിഭാഗത്തിൽ സേവനമനുഷ്ടിച്ചിരുന്നു. ഹോസ്പിറ്റൽ ...

തലശേരി കൊലപാതകങ്ങളിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി; നാടിനെ നടുക്കുന്നുവെന്നും പിണറായി

തിരുവനന്തപുരം : തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയാ സംഘം നടത്തിയ കൊലപാതകം നാടിനെ നടുക്കുന്നതാണ്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ...

കാറിൽ ചാരിനിന്ന കുട്ടിയെ തലയ്‌ക്കടിച്ചു, കഴുത്തിന് പിടിച്ച് മാറ്റി; വീഡിയോ പുറത്തുവന്നതോടെ പ്രതി പിടിയിൽ

തലശേരി : കാറിൽ ചാരിനിന്നതിന് യുവാവ് ക്രൂരമായി മർദ്ദിച്ച കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവാവ് ആക്രമിക്കുന്നതിന് മുൻപാണ് മറ്റൊരാൾ കുട്ടിയെ ഉപദ്രവിച്ചത്. ഈ ദൃശ്യങ്ങൾ ...

ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി; കാരായി രാജനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി- CBI Court issues warrant against Karayi Rajan

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി. കേസിൽ സിപിഎം നേതാവ് കാരായി രാജനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് രാജനെതിരെ ...

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം. ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത് ഇന്നലെ അർധ ...