തിരുവനന്തപുരം നഗരസഭ - Janam TV

തിരുവനന്തപുരം നഗരസഭ

ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ: പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം

തിരുവനന്തപുരം: സ്‌കൂളിന് സമീപം ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ. എസ്എംവി ഗവൺമെന്റ് എച്ച്എസ്എസ് സ്‌കൂളിന്റെ ഗേറ്റാണ് പൊളിച്ചു പണിയുന്നത്. തിരുവനന്തപുരം നഗരസഭയുടെയും മേയറുടെയും ...

സംസ്ഥാനത്തെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയെന്ന് ഇപി ജയരാജൻ; വിമർശിക്കുന്നവർ യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പ്രദേശത്തും നടക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോളറ, മഞ്ഞപ്പിത്തം എന്നൊക്കെ ...

കത്തോ.. ഏത് കത്ത്; കത്ത് കണ്ടിട്ടില്ലെന്ന് ഡിആർ അനിൽ; വിവാദ കത്തിനെപ്പറ്റി ഒന്നുമറിയില്ല; മലക്കംമറിഞ്ഞ് സിപിഎം നേതാവ്

തിരുവനന്തപുരം : കോർപ്പറേഷനിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് സഖാക്കളെ തിരുകിക്കയറ്റാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച വിവാദ കത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് നഗരസഭാ പാർലമെന്ററി പാർട്ടി ...

നിയമന കത്ത്; മേയറെ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ച് സിപിഎം; മേയർ സ്ഥലത്തില്ലാത്തപ്പോഴാണ് കത്തെന്ന് വാർത്താക്കുറിപ്പ്; സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നഗരസഭ

തിരുവനന്തപുരം; നഗരസഭയുമായി ബന്ധപ്പെട്ട നിയമനങ്ങൾക്ക് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് കത്ത് നൽകിയ സംഭവത്തിൽ മേയറെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ച് സിപിഎം. പുറത്തുവന്ന കത്ത് മേയർ എഴുതിയതല്ലെന്ന വിശദീകരണമാണ് ...

തിരുവനന്തപുരം നഗരസഭയുടെ വഴിയോരക്കച്ചവട മേള; മാദ്ധ്യമ പുരസ്‌കാരം ജനം ടിവിക്ക്; അഖിൽ പാലോട്ട് മഠത്തിന് മികച്ച റിപ്പോർട്ടർക്കുളള പുരസ്‌കാരം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വഴിയോരക്കച്ചവട മേളയുടെ ഭാഗമായുള്ള മാധ്യമ പുരസ്‌കാരം ജനംടിവിക്ക്. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ അഖിൽ പാലോട്ട് മഠത്തിനാണ് മികച്ച റിപ്പോർട്ടർക്കുളള പുരസ്‌കാരം ലഭിച്ചത്. ...

അനധികൃതമായി കെട്ടിട നമ്പർ നൽകി; തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് ബിജെപി |  Thiruvananthapuram Corporation -Allotment of building numbers to illegal buildings

തിരുവനന്തപുരം: അനധികൃത കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഭരണപ്രതിപക്ഷ- അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നഗരസഭാ പരിധിയിൽ പന്ത്രണ്ടോളം കെട്ടിടങ്ങൾക്ക് അനധികൃതമായി ...

തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപിയുടെ പ്രചാരണ ജാഥ

തിരുവനന്തപുരം; നഗരസഭയുടെ ഭരണസ്തംഭനത്തിനും അഴിമതിക്കും എതിരെ ബിജെപി തിരുവനന്തപുരം നഗരസഭ കൗൺസിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു. നഗരസഭയ്ക്ക് മുന്നിൽ ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ ...