തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപിയുടെ പ്രചാരണ ജാഥ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ ബിജെപിയുടെ പ്രചാരണ ജാഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 02:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; നഗരസഭയുടെ ഭരണസ്തംഭനത്തിനും അഴിമതിക്കും എതിരെ ബിജെപി തിരുവനന്തപുരം നഗരസഭ കൗൺസിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു. നഗരസഭയ്‌ക്ക് മുന്നിൽ ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് പ്രചരണ യാത്ര ഉദ്ഘാടനം ചെയ്തു.

നഗരസഭ നടപ്പാക്കിയ കിച്ചൺബിൻ പദ്ധതിയിലെ അഴിമതി അന്വേഷിക്കുക, തെരുവ് നായകളുടെ ശല്യംഒഴിവാക്കാൻ വന്ധീകരണ പദ്ധതി അഴിമതിരഹിതമായി നടത്തുക, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടുക, തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഗരസഭക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്.

നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരേ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലൂടെ പ്രചരണ യാത്ര കടന്നുപോകും. ഭരണ പരിചയമില്ലാത്തയാൾക്ക് മേയർ പദവി നൽകിയത് വഴി നഗരസഭാ ഭരണം കുത്തഴിഞ്ഞുവെന്നും പിടിപ്പുകേടിന്റെ പര്യായമായി നഗരസഭ മാറിയെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ആരോപിച്ചു.

11 മാസമായി തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന അഴിമതികൾ പ്രചരണ യാത്രയിലൂടെ ജനങ്ങളിലേക്കെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ബിജെപി അറിയിച്ചു.

സ്മാർട്ട് സിറ്റിയുടെ പേരിൽ തിരുവനന്തപുരത്തെ റോഡുകൾ കുത്തിപൊളിച്ചിട്ട് ഒരു വർഷമാകുന്നു. ഇത് നന്നാക്കാൻ നടപടിയില്ല. ജനങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങുന്ന നികുതി പണം സ്വന്തം പോക്കറ്റിൽ നിക്ഷേപിക്കുന്ന ഉദ്യോഗസ്ഥരുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് നഗരസഭയെന്നും വി.വി രാജേഷ് ആരോപിച്ചു. മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ ഒരു സൈക്കിൾ പോലും പാർക്ക് ചെയ്യാൻ കഴിയില്ല. ജനങ്ങളുടെ ആറ് കോടി രൂപയാണ് ഇതിലൂടെ വെളളത്തിലാക്കിയതെന്നും വി.വി രാജേഷ് ചൂണ്ടിക്കാട്ടി.

Tags: ബിജെപിതിരുവനന്തപുരം നഗരസഭഅഴിമതി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies