ദുർമന്ത്രവാദം - Janam TV

ദുർമന്ത്രവാദം

ഫാത്തിമയുടേത് രണ്ടാം വിവാഹം; ജിന്ന് കയറിയെന്ന് ഭയന്ന് പുറകെ നടന്ന് മന്ത്രങ്ങൾ ചൊല്ലിക്കൊടുത്ത് ഭർത്താവ്; മൂന്ന് തവണ ദുർമന്ത്രവാദം, എതിർത്തപ്പോൾ കെട്ടിയിട്ട് മർദ്ദനം; മരിച്ച് പോകുമെന്ന് ഭയന്നാണ് പോലീസിനെ സമീപിച്ചതെന്ന് യുവതി

ആലപ്പുഴ : മാവേലിക്കരയിൽ യുവതിയുടെ ശരീരത്തിൽ ''ജിന്ന്'' കയറിയെന്നാരോപിച്ച് ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് തവണ ദുർമന്ത്രവാദം നടത്തിയിട്ടുണ്ടെന്നും തന്നെ അതിക്രൂരമായി മർദ്ദിച്ചുവെന്നും ...

ദുർമന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം; പൊതുതാത്പര്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : ഇലന്തൂർ ആഭിചാര കൊലയുടെ പശ്ചാത്തലത്തിൽ, ദുർമന്ത്രവാദവും ആഭിചാരവും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശം ...

കാൻസർ ഭേദമാക്കുമെന്ന് പറഞ്ഞ് രോഗിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ദുർമന്ത്രവാദി പിടിയിൽ

പത്തനംതിട്ട : കാൻസർ രോഗം ഭേദമാകാൻ പൂജ നടത്തണമെന്ന് പറഞ്ഞ് വൻ തട്ടിപ്പ് നടത്തിയ ദുർമന്ത്രവാദി പിടിയിൽ. കോന്നിയിലാണ് സംഭവം. ഐരവണ് മാടത്തേത്ത് വീട്ടിൽ ബാലൻ (53) ...

കാൽ നെഞ്ചിൽ ചവിട്ടി ‘ ഒഴിപ്പിക്കൽ’; വടികൊണ്ട് മർദ്ദനം; ദുർമന്ത്രവാദിനി ശോഭനയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട : പത്തനംതിട്ട മലയാലപ്പുഴയിൽ വാസന്തി മഠത്തിൽ നടന്ന ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബാധ ഒഴിപ്പിക്കൽ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ദുർമന്ത്രവാദിനിയായ ശോഭന ഒരു ...

‘വാസന്തി മഠത്തിൽ’ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം; സ്ഥാപനം അടിച്ചുതകർത്ത് നാട്ടുകാർ; ദുർമന്ത്രവാദിനി പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: ആഭിചാര കൊലയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് പരസ്യമായി ദുർമന്ത്രവാദം. കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വാസന്തിമഠം എന്ന ...