ദേശീയശ്രദ്ധ നേടിയ പോരാട്ടം; വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നവ്യ ഹരിദാസ്; കാഴ്ചവെച്ചത് ശക്തമായ മത്സരം; ബിജെപിക്ക് കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം
കൽപ്പറ്റ: രാഷ്ട്രീയ നേതാവായും സഹോദരിയായും മകളായും ഒപ്പം നിന്ന് സംരക്ഷിച്ചവർക്ക് നന്ദി അറിയിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നവ്യ വയനാട്ടിലെ ...