നെഹ്റു ട്രോഫിയിൽ വീണ്ടും മുത്തമിട്ട് പളളാത്തുരുത്തി ബോട്ട് ക്ലബ്ബ്; കാട്ടിൽ തെക്കതിൽ ഒന്നാമത്
ആലപ്പുഴ: 68 ാമത് നെഹ്റു ട്രോഫി വളളംകളിയിൽ പളളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടിൽ തെക്കതിൽ ചുണ്ടൻ ഒന്നാം സ്ഥാനത്ത്. ചുണ്ടൻ വളളങ്ങളുടെ അഞ്ച് ഹീറ്റ്സ് മത്സരങ്ങളിൽ ...


