പുന്നമടയിൽ ആവേശത്തുഴച്ചിൽ; ഹീറ്റ്‌സിൽ ഒന്നാമത് എത്തിയിട്ടും കാരിച്ചാൽ ഫൈനൽ കാണാതെ പുറത്ത്; ഹീറ്റ്‌സിലെ വേഗരാജാവായി കാട്ടിൽ തെക്കതിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുന്നമടയിൽ ആവേശത്തുഴച്ചിൽ; ഹീറ്റ്‌സിൽ ഒന്നാമത് എത്തിയിട്ടും കാരിച്ചാൽ ഫൈനൽ കാണാതെ പുറത്ത്; ഹീറ്റ്‌സിലെ വേഗരാജാവായി കാട്ടിൽ തെക്കതിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ; പുന്നമടക്കായലിന്റെ ഇരുകരകളെയും ആവേശത്തിലാക്കി 68 ാമത് നെഹ്‌റു ട്രോഫി വളളംകളി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചുണ്ടൻ വളളങ്ങളുടെ അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിൽ ഒന്നാമത് എത്തിയ വളളങ്ങൾ ഫൈനലിൽ മാറ്റുരയ്‌ക്കും.

ഹീറ്റ്‌സിൽ വേഗതയുടെ രാജാവായി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കതിലാണ് ഹീറ്റ്‌സിൽ ഫിനീഷ് ചെയ്തത്. 4.24 സെക്കൻഡ് കൊണ്ടാണ് കാട്ടിൽ തെക്കതിൽ ഫിനീഷിംഗ് പോയിന്റ് കടന്നത്.

ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സിൽ പോലീസ് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. 3 വള്ളപ്പാടിനാണ് മറ്റ് വള്ളങ്ങളെ ചമ്പക്കുളം പിന്നിലാക്കിയത്. രണ്ടാം ഹീറ്റ്‌സിൽ കാട്ടിൽ തെക്കതിൽ ഒന്നാമതെത്തി. കഴിഞ്ഞ തവണത്തെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് കാട്ടിൽ തെക്കതിൽ തുഴയെറിഞ്ഞത്.

മൂന്നാം ഹീറ്റ്‌സിൽ യു.ബി സി കൈനകരിയുടെ കാരിച്ചാൽ ആണ് ഒന്നാമത് ഫിനീഷ് ചെയ്തത്. പായിപ്പാട് ആയിരുന്നു രണ്ടാമത്. നാലാം ഹീറ്റ്‌സിൽ ചുണ്ടൻ വള്ളങ്ങളിലെ ഇളമുറക്കാരൻ നിരണം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. വാശിയേറിയ അഞ്ചാം ഹീറ്റ്‌സിൽ നടുഭാഗത്തെ പിന്നിലാക്കി പിബിസിയുടെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി.

ഹീറ്റ്‌സിൽ ഒന്നാമത് എത്തിയിട്ടും മറ്റ് വളളങ്ങൾ മികച്ച സമയം രേഖപ്പെടുത്തിയതിനാൽ കാരിച്ചാൽ ചുണ്ടന് ഫൈനൽ കാണാതെ പുറത്ത് നിൽക്കേണ്ടി വന്നു. ചമ്പക്കുളം, കാട്ടിൽ തെക്കതിൽ, വീയപുരം, നടുഭാഗം എന്നിവയാണ് ഫൈനലിൽ കടന്നത്.

Tags: nehru trophy boat raceനെഹ്‌റു ട്രോഫി വളളംകളി
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies