പരാതി - Janam TV

പരാതി

പൂജ നടത്തുന്നതിനിടെ പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം തിരുവനന്തപുരത്ത്; പ്രതിഷേധം ഉയരുന്നു

തിരുവനന്തപുരം: ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരുവനന്തപുരം ആറ്റുകാൽ കുര്യാത്തി അമ്മൻകോവിൽ പൂജാരി അരുൺ പോറ്റിയെ ആണ് പൊലീസ് ബലമായി ...

ആളില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്നുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ; കത്തിക്കുത്ത് കേസിലെ പ്രതിയെ തപ്പി എത്തിയതെന്ന് പോലീസ്

കൊച്ചി : താനില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്ന് പരിശോധിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി അന്തരിച്ച സിപിഎം സഹയാത്രികൻ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. ഞാറയ്ക്കൽ പോലീസിനെതിരെ . ...

സിനിമാ നിർമ്മാതാവിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് ഹണിട്രാപ്പിൽ കുടുക്കി, നഗ്നദൃശ്യങ്ങൾ പകർത്തി; തട്ടിയെടുത്തത് 1.70 കോടി

കൊച്ചി : സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തതായി പരാതി. നഗ്നദൃശ്യങ്ങൾ പകർത്തിയെടുത്ത ശേഷം 1.70 കോടി രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. തൃശൂർ ...